അര്‍ത്ഥം ഭാരതീയസിദ്ധാന്തങ്ങള്‍ / വിവ : കെ. എ. രവീന്ദ്രന്‍
Material type:
- 9789383570874
- Artham : bharatheeyasiddhantangal
- 412 KUN/RAV
Item type | Current library | Call number | Copy number | Status | Barcode | |
---|---|---|---|---|---|---|
![]() |
Main Library | 412 KUN/RAV (Browse shelf(Opens below)) | 1 | Available | 41747 |
വിവർത്തനത്തെക്കുറിച്ച് .....
പ്രസ്താവന - ഡോ. ചാത്തനാത്ത് അച്യുതനുണ്ണി .....
അവതാരിക - ഡോ. വി.ആർ. മുരളീധരൻ .....
ഉപോദ്ഘാതം - അർത്ഥത്തിന്റെ അർത്ഥം .....
അർഥത്തിന്റെ സന്ദിഗ്ധത .....
അർഥചിന്താപദ്ധതിയിലെ രണ്ടു സമീപനങ്ങൾ .....
മൂലത്രികോണവും ഇന്ത്യൻ കാഴ്ചപ്പാടുകളും .....
അഭിധ - വാക്കിന്റെ മുഖ്യാർത്ഥം .....
അർഥം - രൂഢം അഥവാ സഹജം .....
പദങ്ങളുടെ അർഥം നാം മനസ്സിലാക്കുന്നതെങ്ങനെ? .....
ഉഭയാർഥബന്ധം/അനേകാർത്ഥത .....
പ്രകരണത്തിലെ ഘടകങ്ങൾ .....
നാലുതരം പദങ്ങൾ (പദങ്ങളുടെ വർഗീകരണം): യൗഗികം, രൂഢം, യോഗരൂഢം, യൗഗികരൂഢം .....
നിരുക്തിയോ ജനകീയപ്രയോഗമോ? .....
പദത്തിന്റെ മുഖ്യാർഥം : വ്യത്യസ്ത കാഴ്ചപ്പാടുകൾ .....
ബൗദ്ധരുടെ അപോഹസിദ്ധാന്തം .....
അപോഹസിദ്ധാന്തത്തോടുള്ള വിമർശനങ്ങൾ .....
സ്ഫോടം - ഭാഷാശാസ്ത്രപ്രതീകസിദ്ധാന്തം .....
സ്ഫോടം എന്ന സിദ്ധാന്തം .....
സ്ഫോടത്തക്കുറിച്ച് പതഞ്ജലിയുടെ കാഴ്ചപ്പാട് .....
പ്രാചീനമായ മറ്റ് കാഴ്ചപ്പാടുകൾ .....
സ്ഫോടത്തിന്റെ അവസ്ഥയെ സംബന്ധിച്ച് .....
ഭർതൃഹരിയുടെ ചർച്ച .....
സ്ഫോടം ഗ്രഹിക്കുന്നതെങ്ങനെ? .....
സ്ഫോടസിദ്ധാന്തത്തിന്നെതിരായ വാദങ്ങൾ .....
സ്ഫോടത്തിന്റെ വകഭേദങ്ങൾ .....
സ്ഫോടസിദ്ധാന്തത്തെസ്സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ .....
ഭർതൃഹരിയുടെ ഭാഷാദർശനം .....
വാക്യാർത്ഥബോധനോപായങ്ങൾ: ആകാങ്ക്ഷ, യോഗ്യത, സന്നിധി, താത്പര്യജ്ഞാനം .....
മീമാംസകരുടെ വാക്യനിർവചനം .....
ആകാങ്‌ഷ .....
സന്നിധി .....
യോഗ്യത .....
ന്യൂന / അപൂർണവാക്യങ്ങൾ .....
താത്പര്യജ്ഞാനം .....
വാക്യത്തിന്റെ അർത്ഥഗ്രഹണം:
അന്വിതാഭിധാനവും അഭിഹിതാന്വയവും .....
വാക്യത്തിൽ പദങ്ങളുടെ ബന്ധം : ഭേദം അഥവാ സംസർഗം .....
ശാബ്ദബോധപ്രക്രിയയിലെ അന്വിതാഭിധാനവാദം .....
ശാബ്ദബോധപ്രക്രിയയിലെ അഭിഹിതാന്വയവാദം .....
താത്പര്യം പ്രത്യേകമായ വൃത്തി (അർഥതലം) എന്ന നിലയിൽ .....
ഭർതൃഹരിയുടെ അഖണ്ഡവാക്യാടസിദ്ധാന്തം .....
ലക്ഷണ .....
ലക്ഷണയുടെ നിർവചനം .....
ലക്ഷണയുടെ ഉപാധികൾ .....
സാധാരണവും യഥാർഥവുമായ അർഥങ്ങൾ ലക്ഷണയിൽ .....
ഗൗണീവൃത്തി .....
ബൗദ്ധന്റെ കാഴ്ചപ്പാട് .....
ജഹല്ലക്ഷണ, അജഹല്ലക്ഷണ, ജഹദജഹല്ലക്ഷണ .....
ശുദ്ധ, സാരോപ, സാധ്യവസാന .....
ലക്ഷണാവിഭാഗങ്ങൾ .....
മുഖ്യാർഥബാധ .....
നിരൂഢലക്ഷണ .....
ലക്ഷണയിലെ പ്രയോജനാംശം .....
സമസ്തപദങ്ങൾ .....
ലക്ഷണയെ സംബന്ധിച്ച് ഭർതൃഹരിയുടെ കാഴ്ചപ്പാട് .....
വ്യഞ്ജന .....
വ്യഞ്ജന .....
ധ്വനിസിദ്ധാന്തം .....
ധ്വനിസിദ്ധാന്തത്തിനെതിരായ വിമർശനങ്ങൾ .....
ധ്വനിയും അനുമാനവും .....
ധ്വനിയും അർഥാപത്തിയും .....
ധ്വനിയും ലക്ഷണയും .....
ധ്വനിയും അഭിധയും .....
ധ്വനിയും താത്പര്യവൃത്തിയും .....
ധ്വനിയും വക്രോക്തിയും .....
ധ്വനിയുടെ വകഭേദങ്ങൾ .....
കാകു/സ്വരഭേദം .....
There are no comments on this title.