Koha home

മലയാളസര്‍വകലാശാല ലൈബ്രറിയിലേക്ക് സ്വാഗതം

 

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ലൈബ്രറി

അയ്യായിരത്തോളം പുസ്തകങ്ങളും ഏതാനും ആനുകാലികങ്ങളുമായി 2013-ല്‍ പ്രവര്‍ത്തനമാരംഭിച്ച ലൈബ്രറിയില്‍ ഇപ്പോള്‍ ഏകദേശം 45000 ല്‍ അധികം പുസ്തകങ്ങളും 100 ല്‍ അധികം ആനുകാലികങ്ങളും ലഭ്യമാണ്. പൂസ്തകങ്ങള്‍ കൂടാതെ ക്ലാസിക് കലകള്‍, സിനിമകള്‍ എന്നിവ ഉള്‍പ്പെടുന്ന ഡി.വി.ഡി.കളുടെ ശേഖരം, മലയാളത്തിലെ മുഖ്യധാരാ ആനുകാലികങ്ങളുടെ പഴയ ലക്കങ്ങളുടെ ശേഖരം, പൗരാണിക പുസ്തകങ്ങളുടെ ശേഖരം, ഡിജിറ്റല്‍ ലൈബ്രറി, കാഴ്ചപരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ലൈബ്രറി സേവനങ്ങള്‍, JSTOR ഡാറ്റാബേസ് സബ്സ്ക്രിപ്ഷന്‍,ഓണ്‍ലൈന്‍ കാറ്റലോഗ് എന്നിവ മലയാളസര്‍വകലാശാല ലൈബ്രറിയുടെ പ്രത്യേകതകളാണ്.

ലൈബ്രറി സംബന്ധമായ എല്ലാ വിധ സഹായങ്ങള്‍ക്കും ഞങ്ങളെ ബന്ധപ്പെടുക.
E-mail: library@temu.ac.in
Log in to your account:

ലോഗിന്‍ ചെയ്യുക! ലോഗിന്‍ ചെയ്യുന്നതിനാവശ്യമായ വിവരങ്ങള്‍ക്ക് ലൈബ്രറി ജീവനക്കാരെ ബന്ധപ്പെടുക





New Items/പുതിയ ഇനങ്ങള്‍



©

രൂപകല്‍പനയും പരിപാലനവും: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ലൈബ്രറി
അന്വേഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ലൈബ്രറിയുമായി ബന്ധപ്പെടുക. ഇമെയില്‍: library@temu.ac.in, ഫോണ്‍:9846780807

Powered by Koha