ഭാഷാശാസ്ത്രത്തിലെ ചോംസ്കിയന്‍ വിപ്ലവം / കെ. എന്‍. ആനന്ദന്‍
Material type:
- 81-7638-382-1
- Bhashasasthrathile Chomskian viplavam
- 410.94812 ANA
Item type | Current library | Call number | Copy number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Main Library | 410.94812 ANA (Browse shelf(Opens below)) | 1 | Checked out | 12/07/2025 | 6663 | |
![]() |
Main Library | 410.94812 ANA (Browse shelf(Opens below)) | 2 | Checked out | 31/07/2025 | 6664 | |
![]() |
Main Library | 410.94812 ANA (Browse shelf(Opens below)) | 3 | Checked out | 27/04/2025 | 6665 |
ഭാഷാശാസ്ത്രചരിത്രത്തിലേക്ക് ഒരെത്തിനോട്ടം പ്രാരംഭം........
ഗ്രീക്കുകാരുടെ സംഭാവന (ക്ലാസിക് കാലഘട്ടം) ...................
പ്രകൃതി കീഴ്വഴക്ക സംവാദം -....................
സമാനത-വിരോധാഭാസ തർക്കം..................
ഭാഷണ ഘടകങ്ങൾ.................
ലിംഗം വിഭക്തി കാലം...............
ദാർശനിക വ്യാകരണം റോമിലെ ഭാഷാശാസ്ത്രം.................
അനുമാന വൈയാകരണന്മാർ................
പോർട്ട് റോയൽ വ്യാകരണം ശാസ്ത്രീയത.....................
ഭാഷാ കുടുംബങ്ങൾ ഗ്രിമ്മിന്റെ നിയമങ്ങൾ....................
വിവരണാത്മക ഭാഷാശാസ്ത്രം.................
ആധുനിക ഭാഷാശാസ്ത്രത്തിന്റെ....................
അടിസ്ഥാന ധാരണകൾ........................
വാമൊഴിയുടെ പ്രാധാന്യം........................
"പിന്നോക്ക ഭാഷകൾ' എന്ന തെറ്റായ സങ്കൽപ്പം......................
ഭാഷയുടെ സ്വാഭാവികമാറ്റങ്ങൾ.................
ഭാഷയുടെ ശുദ്ധരൂപങ്ങൾ എന്ന തെറ്റായ സങ്കൽപ്പം..................
ഭാഷാശാസ്ത്രം വിവരണാത്മകമാണ് നിർദേശാത്മകമല്ല കുറിപ്പുകൾ..................
സൊസ്സൂറും പിന്തുടർച്ചക്കാരും ഫെർഡിനന്റ് ഡി സൊസ്സൂർ......................
ആധുനിക ഭാഷാശാസ്ത്രത്തിന്റെ പിതാവ് .............................
ലാങ്, പരോൾ, ലാംഗ്വേജ്...........................
ഏകകാലികവും ബഹുകാലികവുമായ ഭാഷാപഠനങ്ങൾ..................
ഭാഷാചിഹ്നം...........................
സഹവാസബന്ധങ്ങളും വിന്യാസബന്ധങ്ങളും.............................
ഭാഷാതനിമകൾ, ഭാഷായാഥാർഥ്യങ്ങൾ, ഭാഷാമൂല്യങ്ങൾ.......................
സൊസ്സൂറിന്റെ സ്വാധീനം..........................
ചിന്താധാരകളുടെ വൈവിധ്യം..........................................
പ്രാഗ് സ്കൂൾ......................
കുറിപ്പുകൾ......................
സ്ട്രക്ചറലിസം: വളർച്ചയും പതനവും.........................
ബോസും അനുയായികളും
ബ്ലൂംഫീൽഡും തൽക്ഷണഘടക വിശ്ലേഷണവും
ബിഹേവിയറിസത്തിന്റെ സ്വാധീനം
തൽക്ഷണ ഘടക വിശ്ലേഷണം.
നാമകരണം ചെയ്യപ്പെട്ട തൽക്ഷണ ഘടകങ്ങൾ സ്ട്രക്ചറലിസം
ശുഭാപ്തി വിശ്വാസത്തിന്റെ കാലഘട്ടം സ്ട്രക്ചറലിസവും ഇംപിരി സിസവും
കണ്ടെത്തൽ രീതികൾ
ഭാഷയും മനശ്ശാസ്ത്രവും 1950-കളിൽ സ്ട്രക്ചറലിസം പ്രതിസന്ധിയിലേക്ക് ഇംപിരിസിസ്റ്റ് തത്വചിന്തയുടെ പ്രതിസന്ധി ഘടനാത്മക ഭാഷാശാസ്ത്രത്തിലെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ കുറിപ്പുകൾ
ചോംസ്കിയുടെ രംഗപ്രവേശം നോം ചോംസ്കി
ആകാംക്ഷാ ഘടനകൾ
ഭാഷാശാസ്ത്രം ശാസ്ത്രമാക്കപ്പെടുന്നു വ്യാകരണങ്ങളുടെ ലാളിത്യവും വിലയിരുത്തലും ഭാഷാശാസ്ത്രവിവരണത്തിന് മൂന്നു മാതൃകകൾ പ്രജനന വ്യാകരണങ്ങൾ
വ്യാകരണങ്ങളെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ ക്ലിപ്തസ്ഥിതി വ്യാകരണത്തിന്റെ ന്യൂനതകൾ പദാധികവർഗഘടനാ വ്യാകരണത്തിന്റെ പരിമിതി രചനാന്തരണ പ്രജനന വ്യാകരണത്തിന്റെ മിടുക്ക് രചനാന്തരണ മാതൃകയിലെ മൂന്നു തട്ടുകൾ വ്യാകരണപരതയും സ്വീകാര്യതയും
പ്രജനനവ്യാകരണം: ചില വിശദീകരണങ്ങൾ
സിദ്ധാന്തം
സ്വാഭാവിക ഭാഷാശേഷി
സുവ്യക്തത/സുനിർവചിതത്വം
പ്രജനനം എന്ന പദത്തിന്റെ വിവക്ഷ
മാതൃക
ബിഹേവിയറിസ്റ്റ് മാതൃകയും ഭാഷാപഠനം സംബന്ധിച്ച വസ്തുതകളും
ജ്ഞാതസിദ്ധാന്തം
ആസ്പക്ട്സ് മാതൃക: ചില അടിസ്ഥാന സങ്കൽപ്പങ്ങൾ
പ്രജനനവ്യാകരണം ഭാഷാശേഷിയെക്കുറിച്ചുള്ള സിദ്ധാന്തമെന്ന നിലയിൽ
പ്രകടനശേഷിയെക്കുറിച്ചുള്ള സിദ്ധാന്തത്തിലേക്ക്
പ്രജനനവ്യാകരണത്തിന്റെ സംഘാടനം
വ്യാകരണങ്ങൾക്കുള്ള ന്യായീകരണം
വിലയിരുത്തൽ ക്രമങ്ങൾ
വിവരണസിദ്ധാന്തങ്ങളും വിശദീകരണ സിദ്ധാന്തങ്ങളും കുറിപ്പുകൾ
വ്യാകരണത്തിന്റെ അടിസ്ഥാനഘടകം
സംവർഗീകരണം
പദാധികവർഗ ഘടനാ നിയമങ്ങൾ
വ്യാകരണ ധർമങ്ങൾ
ആകാംക്ഷാ ലക്ഷണങ്ങൾ
ഉപസംവർഗീകരണ നിയമങ്ങളും നിഘണ്ടുവും
ആകാംക്ഷയും സ്വനശാസ്ത്രവും: ചില രൂപപരസാദൃശ്യങ്ങൾ
നിഘണ്ടു
സന്ദർഭവേദിത ഉപസംവർഗീകരണ നിയമങ്ങൾ തെരഞ്ഞെടുക്കൽ നിയമങ്ങൾ
കുറിപ്പുകൾ
ആസ്പക്ട്സ് മാതൃക:
വ്യാകരണപര രചനാന്തരണങ്ങൾ
പദാധികവർഗ സൂചകവും രചനാന്തരണ സൂചകവും രചനാന്തരണ വ്യാകരണത്തിലെ “ട്രാഫിക് നിയമങ്ങൾ വ്യാകരണത്തിന്റെ സൃഷ്ടിപരമായ ഘടകം രചനാന്തരണങ്ങളെന്ന “അരിപ്പകൾ ചില രചനാന്തരണ നിയമങ്ങൾ
ബന്ധിത രൂപിമ സ്ഥാനമാറ്റം
Aux തിരിച്ചിടൽ
Wh- Fronting
Do- ചേർക്കൽ
Do- പകരം വെയ്ക്കലും Do- ലോപിക്കലും Neg. ചേർക്കൽ
വ്യപേക്ഷക രചനാന്തരണം
ആകാംക്ഷയും അർഥവ്യാപാരവും: ചില പ്രശ്നങ്ങൾ
രചനാന്തരണ പ്രജനന വ്യാകരണത്തിന്റെ രൂപം
അടിസ്ഥാന ഘടകത്തിന്റെ സാമ്പിൾ
ആകാംക്ഷയുടേയും അർഥവ്യാപാരത്തിന്റെയും അതിരുകൾ. കുറിപ്പുകൾ
നിയമ വ്യവസ്ഥകളെ പരിമിതപ്പെടുത്തൽ രചനാന്തരണനിയമങ്ങളെ പരിമിതപ്പെടുത്തൽ A-യ്ക്കു മുകളിൽ A- നിബന്ധനയും തിരിച്ചെടുക്കലിനു വിധേയമായ ഒഴിവാക്കൽ നിബന്ധനയും
ദ്വീപു നിയന്ത്രണങ്ങൾ
സങ്കീർണ നാമപദാധിക വർഗ നിയന്ത്രണം
സമുച്ചയഘടനാ നിയന്ത്രണം
wh- ദ്വീപു നിയന്ത്രണം
കർത്തവാക്യനിയന്ത്രണം
രചനാന്തരണങ്ങൾക്കുള്ള നിബന്ധനകൾ കാലനിബന്ധിത വാക്യനിബന്ധന സ്പഷ്ടീകൃത കർതൃനിബന്ധന സീമാപർവസാമീപ്യ നിബന്ധന Wh- ചാലനവും NP- ചാലനവും
Wh-ചാലനം
NP - ചാലനം
പദാധികവർഗഘടനാനിയമങ്ങളെ പരിമിതപ്പെടുത്തൽ
X-ബാർ വാക്യഘടന
അങ്കസിദ്ധാന്തം
ആൽഫാചാലനം
ശാസനാ ബന്ധനസിദ്ധാന്തത്തിന്റെ ആവിർഭാവം സാർവഭാഷിക വ്യാകരണത്തിന്റെ നിയമ വ്യവസ്ഥകൾ
പ്രതിനിധാനതട്ടുകളുടെ സ്വഭാവങ്ങൾ
ഉൽക്ഷേപണതത്വം
ഉൽക്ഷേപണതത്വവും കാരകസിദ്ധാന്തവും
ശൂന്യപദവർഗങ്ങൾ
അങ്കത്തിന്റെ സ്വഭാവങ്ങൾ
PRO-യുടെ ലക്ഷണങ്ങൾ
നിയന്ത്രണസിദ്ധാന്തം
അങ്കവും സീമാസിദ്ധാന്തവും
ആർഗ്യുമെന്റുകളും കാരകസിദ്ധാന്തവും ഹ്രസ്വവാക്യങ്ങൾ
ഉൽക്ഷേപണതത്വവും ശൂന്യപദവർഗങ്ങളും
ബന്ധനസിദ്ധാന്തം
പ്രചാലകബന്ധനവും മുൻമൊഴിബന്ധനവും A- ബന്ധനവും A- ബാർ ബന്ധനവും
അതാര്യതാനിബന്ധന
മറികടക്കൽ
അർഥതലഘടനയിലെ നിയമങ്ങൾ
ശാസനാസിദ്ധാന്തം
ശാസന
ശാസനയുടെ നിബന്ധനകൾ
ശാസനയും വിഭക്തി നിബന്ധനയും ശാസനയും സികമാന്റും
ശൂന്യപദവർഗങ്ങളുടെ സ്പഷ്ടീകരണം RES (NIC) അടിസ്ഥാനസ്വഭാവങ്ങൾ
ശൂന്യവർഗതത്വം
വിഭക്തിസിദ്ധാന്തവും കാരകങ്ങളും
വിഭക്തിയരിപ്പ
വ്യാകരണധർമ ശൃംഖലകൾ
ജി.ബി. സിദ്ധാന്തത്തിലെ ചില ആശയങ്ങളും പരിണതഫലങ്ങളും
നിയമങ്ങളുടെ വ്യവസ്ഥയിൽനിന്ന് തത്വങ്ങളുടെ വ്യവസ്ഥയിലേക്ക്
ശൂന്യപദവർഗങ്ങളുടെ സാമാന്യസ്വഭാവങ്ങൾ
ശൂന്യപദവർഗങ്ങളുടെ ധർമപര വിശകലനം പരാദിക ശൂന്യങ്ങൾ
ബന്ധനസിദ്ധാന്തവും ശൂന്യപദങ്ങളുടെ
വർഗീകരണവും
ബാരിയേഴ്സ്
X-ബാർ സിദ്ധാന്തം
ചാലനസിദ്ധാന്തം
പകരം വെയ്ക്കൽ അനുബന്ധമാക്കൽ
ശാസന
കടമ്പകൾ
അനുയോജ്യശാസന
കാരകങ്ങളും ഹ്രസ്വവാക്യങ്ങളും
പദനിബന്ധനവും വിഭക്തി നിബന്ധനവും സീമാപർവസാമീപ്യ നിബന്ധന
ദ്വീപ് ലംഘനങ്ങൾ
കർതൃനിബന്ധനയും അനുബന്ധഘടക നിബന്ധനയും
സങ്കീർണനാമപദാധികവർഗ പരിമിതി
wh--ദ്വീപ് ലംഘനങ്ങൾ
ബാരിയേഴ്സ് മാതൃകയും ഏതാനും പ്രതിഭാസങ്ങളും
ശൂന്യചാലനം
പരാദികശൂന്യങ്ങൾ
A-ചങ്ങലകൾ
ചില പ്രശ്നങ്ങൾ
കാരക സിദ്ധാന്തവും വ്യാകരണ ധർമപരവർഗങ്ങളും വ്യാകരണ ധർമങ്ങൾ
മറ്റുതരം ധർമപരപദാധിക വർഗങ്ങൾ
മിനിമലിസ്റ്റ് പദ്ധതി
മിനിമലിസം എന്തിന്?
മിനിമലിസ്റ്റ് പദ്ധതിയുടെ രൂപരേഖ
മിനിമലിസം എത്രത്തോളം
അധസ്തലഘടനയേയും ഉപരിഘടനയേയും ഒഴിവാക്കൽ
ശാസനയെ ഒഴിവാക്കൽ
ECP ഒഴിവാക്കൽ
X-ബാർ ഒഴിവാക്കൽ
സർവഭാഷാ വ്യാകരണവും ഭാഷാപഠനവും
ജൻമസിദ്ധമായ ഭാഷ
ഘടനാശ്രയത്വം
ഭാഷയെക്കുറിച്ചുള്ള അറിവ്
ഭാഷാ സങ്കൽപ്പങ്ങൾ
സർവഭാഷാ വ്യാകരണത്തിലെ തത്വങ്ങളും പരമാത്രകളും
പദസൂചി
There are no comments on this title.