എഴുത്തുകാരുടെ കുട്ടിക്കാലം / ഗോപി പുതുക്കോട്
Publication details: കോഴിക്കോട് : മാതൃഭൂമി ബുക്സ്, 2024.Edition: 1st edDescription: 183pISBN:- 9789359628202
- Ezhuthukarude kuttikalam
- 928.941 PUT
Item type | Current library | Call number | Copy number | Status | Barcode | |
---|---|---|---|---|---|---|
![]() |
Main Library | 928.941 PUT (Browse shelf(Opens below)) | 1 | Available | 45959 |
കുഞ്ചൻ നമ്പ്യാർ:രാമൻ എന്ന കുഞ്ഞൻ എന്ന കുഞ്ചൻ ....
വള്ളത്തോൾ നാരായണമേനോൻ: വൈദ്യം പഠിച്ച കവി....
കെ.പി. കേശവമേനോൻ:നിലത്തുനിന്ന് ബെഞ്ചിലേക്ക് കുമാരനാശാൻ:....
നിനക്ക് എന്നെക്കാൾ നല്ല ഗുരു വേണം ...
വി.ടി. ഭട്ടതിരിപ്പാട്: മനഃപൂർവ്വം പറഞ്ഞ നുണ....
ലളിതാംബിക അന്തർജ്ജനം:പൂജാമണികളും മന്ത്രോച്ചാരണങ്ങളും.. ..
ജി. ശങ്കരക്കുറുപ്പ്: പ്രകൃതിയുടെ കൂട്ടുകാരൻ. ...
കെ.പി. കറുപ്പൻ: പേര് പഠിപ്പുള്ളവൻ.
ചങ്ങമ്പുഴ കൃഷ്ണപിള്ള:അമ്മ തല്ലിയപ്പോൾ പിറന്ന കവിത...
എസ്.കെ. പൊറ്റെക്കാട്ട്:ഇലഞ്ഞിമരവും കുരങ്ങൻ കാടും....
കുട്ടമത്ത്: അമ്മാവന്മാരുടെ ശിഷ്യൻ....
എ.ആർ. രാജരാജവർമ്മ: കുട്ടിക്ക് ഇരട്ടി സമ്മാനം ....
ഒ.വി. വിജയൻ: വിജയനാരായണന്റെ ബാല്യം ....
കുഞ്ഞുണ്ണി: അമ്മേ എന്നു വിളിക്കാൻ....
സഞ്ജയൻ: ചിരിയുടെ പൂമരം........
പി. കേശവദേവ്: സ്വയം നിർമ്മിച്ച മനുഷ്യൻ..........
എസ്. ഗുപ്തൻ നായർ:വാക്കുകൾ പിടിച്ചെടുത്തവൻ....
വയലാർ രാമവർമ്മ:കണ്ണീരിൽക്കുതിർന്ന കുട്ടിക്കാലം....
ചെറുകാട്: ഒന്നിനെ ഉലക്കകൊണ്ട് ...
ജോസഫ് മുണ്ടശ്ശേരി: പഠിക്കാൻ പിറന്നവൻ....
വൈലോപ്പിള്ളി ശ്രീധരമേനോൻ:ഈർക്കിൽ കൊണ്ട് മുറ്റത്തെഴുതിയ കവി.....
പവനൻ: ആളൊന്ന് പേരഞ്ച്................
നിത്യചൈതന്യയതി: ഓർമ്മയുടെ തെളിമ.....
എം.പി. പോൾ: വായനയുടെ ലോകത്തിൽ ....
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കവിതയിലെ ഭഗീരഥൻ....
വിലാസിനി: ഗാന്ധിജി തൊട്ട പഴം ....
തകഴി ശിവശങ്കരപ്പിള്ള:പറഞ്ഞാൽ തീരാത്ത കഥകൾ..
ഉള്ളൂർ എസ്. പരമേശ്വരയ്യർ: സാഹിത്യചരിത്രമെഴുതിയ കവി....
പി. കുഞ്ഞിരാമൻ നായർ:കവിതയുടെ കുത്തൊഴുക്ക്....
സുഗതകുമാരി: കള്ളപ്പേരിൽ കവിതയെഴുത്ത്....
ഒ.എൻ.വി. കുറുപ്പ്: അമ്മയുടെ കണ്ണുനീർ....
വൈക്കം മുഹമ്മദ് ബഷീർ: ഇമ്മിണി ബല്യ ഒന്ന്.....
അക്കിത്തം: കണ്ണീരു കണ്ടു വളർന്ന കവി....
സുകുമാർ അഴീക്കോട്: സാഗരഗർജ്ജനം......
മാധവിക്കുട്ടി: നീർമാതളത്തിന്റെ ഗന്ധം....
തിക്കോടിയൻ:വഴക്കു കേൾക്കാതെ വളർന്ന കുട്ടി...
എൻ.എൻ. കക്കാട്:കവിതയിലെ ഏകാന്തപഥികൻ....
ഉറൂബ്: ഗാന്ധിയെ കാണാൻ പോയ വിദ്യാർത്ഥി...
എൻ.എൻ. പിള്ള: ജീവിതമെന്ന ഊരുചുറ്റൽ....
There are no comments on this title.