പെണ്‍ ഫലിതങ്ങളിലെ കൊലച്ചിരികള്‍ / ഉമര്‍. ഒ. തസ്നീം
Material type:
- 9789395878814
- penphalithangalile kolachirikal / malayalam
- 305.42 THA
Item type | Current library | Call number | Copy number | Status | Barcode | |
---|---|---|---|---|---|---|
![]() |
Main Library | 305.42 THA (Browse shelf(Opens below)) | 1 | Available | 45516 |
പെണ്ണ് ആണ് ആണോ?.............
ലിംഗഭേദം ഉടച്ച് വാർക്കലുകൾക്കപ്പുറം പെൺഫലിതങ്ങളിലെ കൊലച്ചിരികൾ .............
പോസ്റ്റ് ഹ്യൂമനിസവും ട്രാൻസ് ഹ്യൂമനിസവും അനന്തരം മാനവാനന്തരൻ വരുമ്പോൾ ..............
പട്ടണങ്ങൾ കത്തട്ടെ, നമുക്ക് മനോഹരങ്ങളായ കഥകളുണ്ടാകും: 9/11 ഉം സാഹിത്യവും.............
ജന്തുരാജ്യവും മഹാമാരിയും പിന്നെ വർത്തമാന ഇന്ത്യയും .......................
പാറ്റയും അരിമ്പാറയുംഉന്മാദത്തിന്റെ വർത്തമാനവും ...........................
ക്രോധത്തിന്റെ കാലം: ഫാഷിസത്തിന്റെ ഒരു ജനിതകാവലോകനം .............................
നായാർക്കിയും മുസ്ലീം അപരനും അഥവാ തട്ടത്തിൻ മറയത്തിന്റെ കാണാമറയത്ത്
പെണ്‍ഫലിതങ്ങളിലെ കൊലച്ചിരികള്‍ ഡോ. ഉമര്‍ ഒ. തസ്നീം വിപുലമായ വായനയുടെയും സാന്ദ്രമായ ചിന്തയുടെയും സര്‍ഗ്ഗാത്മക സമന്വയം എന്നൊരൊറ്റ വാക്യത്തില്‍ സംഗ്രഹിക്കാവുന്ന വിധത്തിലാണ് പെണ്ണ് ആണ് ആണോ? പെണ്‍ഫലിതങ്ങളിലെ കൊലച്ചിരികള്‍ എന്ന യുവഗവേഷക പ്രതിഭ ഉമര്‍ ഒ തസ്നീമിന്‍റെ അന്വേഷണം പതിവുകള്‍ പൊളിക്കുന്നത്. പകര്‍ത്തിയെഴുത്തിന്‍റെയും വിവരണ വിരസതയുടെയും മടുപ്പിന്നപ്പുറമുള്ള വിസ്മയങ്ങളുടെ ലോകത്തിലേക്കുള്ള വാതില്‍ തുറക്കുന്ന സംവാദാത്മകമായ ഒരന്വേഷണ യാത്ര എന്ന നിലയിലാണ് പുസ്തകം പ്രസക്തമാവുന്നത്. സ്വന്തം കാലത്തെ ആഴത്തില്‍ കീഴ്മേല്‍ മറിക്കുംവിധം പ്രക്ഷുബ്ധമായ ആശയങ്ങളുടെ ഒരസ്വസ്ഥ ലോകമാണ് ഉമര്‍ ഒ തസ്നീം സ്വന്തം കൃതിയില്‍ ആവിഷ്ക്കരിക്കുന്നത്. സ്ഫടികത്തിലെ ചത്ത നക്ഷത്രമത്സ്യം എന്ന് സച്ചിദാനന്ദന്‍ മാഷ് ദൃശ്യപ്പെടുത്തിയ നരവന്നു ചുളിവീണ ഭാഷയ്ക്ക് കടന്നുവരാനിടം കൊടുക്കാത്തവിധമുള്ള കുതറുന്നൊരു ജാഗ്രത വായനയില്‍ അനുഭവപ്പെടും. കെ.ഇ.എന്‍.
There are no comments on this title.