സാഹിത്യപ്രവേശിക/ ശൂരനാട്ടു് കുഞ്ഞന്‍പിള്ള
Material type:
- Sahithyapraveshika/ Malayalam
- 894.107 KUN
Item type | Current library | Collection | Call number | Copy number | Status | Barcode | |
---|---|---|---|---|---|---|---|
![]() |
Main Library | Reference | K 894.107 KUN (Browse shelf(Opens below)) | 1 | Not For Loan (For Reference Only) | G177 |
Browsing Main Library shelves, Collection: Reference Close shelf browser (Hides shelf browser)
ഭാഷ മനുഷ്യന്റെ ഏറ്റവും മികച്ച നേട്ടം ഭാഷാ വനം വിചാരിച്ച പനം
വികാരവും വികാരവും
ജ്ഞാനം നിർവികല്പകം, സവീകല്പകം
വിചാരവും ഭാഷയും
സാധനങ്ങളും സംഭവങ്ങളും
ഭാഷയുടെ ഉത്പത്തി
ആശയപ്രകാശനത്തിനുള്ള ആവശ്യകത ക്കൾ ഭാഷയില്ലാത്തതിനു കാരണം. സാധനനിർദ്ദേശം സ്ഥിതി നിർദ്ദേശം.
വിചാരത്തിന്റെ പരമഘടകങ്ങൾ
ദകോപാധി വർഗ്ഗബോധം,
കോപാധി വബോധത്തിനു നിദാനം
വ, സ്ഥിതി, ഗുണം
വസ്തു, സ്ഥിതി, ഗുണം ഇവയിൽ ഏതാണ് ആദ്യം ആകർഷിക്കുന്നത്.
നീർചനസമ്പ്രദായം
ഗുണക്രിയകൾ തമ്മിലുള്ള ഭേദം,
പ്രാഥമിക സങ്കേതങ്ങളും പശ്ചാതങ്ങളും
സമുച്ചയാദിബോധം
വസ്ത്രക്രിയാബന്ധം
ലിങ്ഗബോധം
നവ്യവസ്ഥ
ക്രിയയുടെ കാലാദിങ്ങൾ
ഭാഷ ശബ്ദരൂപമാകാനുള്ള കാരണം. ഭാഷയുടെ ഉത്പത്തി
ഭാഷാവികാസം പാസൃഷ്ടി
ഭാഷ വിനോദോപകരണം
ഭാഷ സാഹിത്യമാകുന്ന പ്രകാരം വികാരോത്പത്തി യുടെ രഹസ്യം
ഭാഷയും സാഹിത്യത്തിനും തമ്മിലുള്ള ബന്ധം
സൗന്ദര്യബോധം
സൗന്ദബോധത്തിന്റെ അപഗ്രഥനം രുചിഭേദം വിചാരം സുന്ദരമാകുന്നത് എങ്ങനെ? നിരീക്ഷണവും വിചാരവക്രതയും ഷാഭിപ്രയോഗം കൊണ്ടുള്ള വിചാരവ ഭാഷ തന്നെ സാഹിത്യമാണ് സാഹിത്യഭംഗി അത്തയെന്നപോലെ ശബ്ദത്തെയും ആശ്രയിക്കുന്നു.
ഭാഷാഗതമായ സൗന്ദം പ്രയോഗരസീകത
പൊരുത്തം
കൃത്രിമശബ്ദാഡംബരം
സാഹിത്യം അതിൽ
ഭാഷ ശിലാഖണ്ഡമാണെങ്കിൽ കൊത്തിയ സുന്ദര പ്രതിമ സാഹിത്യത്തിന്റെ ഉത്പത്തി സാഹിതബീജം ഫലിതാരൂപത്തിൽ പഴഞ്ചൊല്ലുകളും കടം കഥകളും ഫലിതാക്തികളിൽ വൃത്താലങ്കാരാദികളുടെ ബീജം പ്രാചീന ഗാനങ്ങൾ ആദിഗാനങ്ങളുടെ വിഷയം
ഉപമാനം തുടങ്ങി ചില മുഖഭാവങ്ങൾ

പ്രകൃതിയും കലയും
വാസ്തവവും സങ്കല്പവും യാഥാർത്ഥ്യവും സങ്കല്പവും വന്നതാണ് കല സങ്കല്പവൃഷ്ടി ലോകരെ വഴി തെറ്റിക്കുന്നില്ല. യാഥാർത്ഥ്യവും സങ്കല്പവും കലയ്ക്കും ഒരുപോലെ ആവശ്യം യുക്തിയും സങ്കല്പവും
കലയിൽ കാണുന്നതു വാസ്തവമല്ല, വാവാഭാസമാണ്. കലാധർമ്മം ആനന്ദപ്രദമായ അനുസ്മരണമാണ്. കല സാമാന്യബോധത്തെയും ആദരിക്കുന്നു. കലാപ്രകാശനംകൊണ്ടു സാധാരണ കായങ്ങൾക്കും ആകർഷകത്വം സിദ്ധിക്കും.
കലയുടെ ഈ വിധമായ ആകർഷണത്തിനു ഹേതു കല അവാസ്തവത്തെ പ്രതിബിംബിക്കുന്നു എന്ന വാദം ശരിയല്ല.
കലയിൽ കൂടെ ലോക നിരീക്ഷണം കലയെപ്പറ്റി സാമാന്യം
നീയങ്ങൾ
കല പരമമായ ആധാരം ദേശം, കാലം, ഇന്ദ്രി ആനന്ദസിദ്ധി സഹൃദയനെ ആശ്രയിക്കുന്നു
ആനന്ദനിർവചനം
കലകൾക്കും ഇന്ദ്രിയങ്ങൾക്കും തമ്മിലുള്ള ബന്ധം സാഹിത്യ പാരമ്യം
ഇതര കലകളെ അപേക്ഷിച്ചു. സാഹിത്യത്തിനുള്ള വൈശിഷ്ട്യം
സാഹിത്യത്തിന്റെ ബാഹ്യസ്വരൂപവും അന്തസ്വരൂപവും ഉണ്ട്.
സാഹിത്യത്തിന്റെ അനുരൂപവും അതിൻറ അതീന്ദ്രിയഭാവവും
സാഹിത്യം ഇതര കലകളുടെ കഴിവിനെയും വശത്താക്കുന്നു.
വിചാരം ചിത്രണം ചെയ്യാൻ സാഹിത്യത്തെപ്പോലെ ഇത് കലകൾക്കു സാധ്യമല്ല.
സാഹിത്യവും കാലപ്രതിബിംബവും
സാഹിത്യത്തിന്റെ അന്തസ്വരൂപത്തിന്റെ വിശകലനം
സംഗീതവും സാഹിത്യവും
കലകളും ദേശകാലാപാധികളും
സാഹിത്യം ദേശകാലങ്ങളെ സ്വാധീനമാക്കുന്നു. സാഹിത്യത്തിന്റെ കഴിവുകൾ അപരിമേയമാണ്. കലയുടെ പ്രയോജനം ആനന്ദം മനഃസംസ്കാരം ഹൃദയവികാസത്തിനും സംസ്കാരത്തിനും തമ്മിലുള്ള
വ്യത്യാസം
ഹൃദയസംസ്കരണത്തിൽ സാഹിത്യത്തിനുള്ള സൗകയും ചരിത്രവും സാഹിത്യവും
സാഹിത്യത്തിന്റെ സദസദ്വിവചനദീ മനഃ സംസ്കരണത്തിൽ ശാസ്ത്രങ്ങളെക്കാളും മെച്ചമുണ്ട സാഹിത്യത്തിനു
ശാസ്ത്രം പരമാം ബോധിപ്പിച്ചു വിരമിക്കുന്നു. സാഹിത്യം നന്മയിലേയ്ക്കു പ്രേരിപ്പിക്കുന്നു. സാഹിത്യത്തിന്റെ മുഖ്യമായ പ്രയോജനം ജീവിതത്തിൽ ഉന്മേഷം ഉണ്ടാക്കുക. നൈരാശ്യത്തിൽനിന്നു പിൻതിരിപ്പിക്കുക. സാഹിത്യത്തിനു ദുഷ്പ്രേരണയുണ്ടെന്നു പ്രമാദംകൊണ്ടുള്ള ആരോപണമാണ്. ദുഖാന്തകഥകളുടെ പ്രയോജനം
ജീവിതസുഖം ഉപേക്ഷിച്ചും ധർമ്മം ആ പരിക്കണം എന്നാണു ചോദ
സ്വാഭിപ്രായസ്ഥാപനത്തിനു വേണ്ടി ജീവിതത്ത ഉപേക്ഷിക്കുക സ്വാഭാവികമാ
ദുരന്തകഥകളെപ്പറ്റി ഭാരതീയാചായന്മാരുടെ അഭിപ്രായം
ദുരന്തകഥകളിൽ നിന്നും ഉളവാകുന്ന ചില വൃത്തി ശോകമതത്സമവൃത്തിയാണ്. തദ തീയും തത്സമവൃത്തിയും
ശോകാന്തകഥ കൊണ്ടുള്ള പ്രയോജനങ്ങൾ ദുരന്തകഥകൾ അനുകമ്പയെ പോഷിപ്പിക്കുന്നു. വേറൊരു പ്രയോജനം വികാരാവർജ്ജനമെന്നു
അറിസ്റ്റോട്ടിൽ
കഷ്ടതകളുടെ കായ കാരണ ബന്ധത്തെ ദുരന്ത കഥകൾ .
വ്യക്തമാക്കുന്നുസാഹിത്യത്തിന്റെ ശക്തി സംസ്കാര ചരണം സാഹിത്യത്തെ ആശ്രയിക്കുന്നു. ഭാരതീയ സംസ്കാരവും സംസ്കൃതസാഹിത്യവും മൃഗമോക്ഷകഥയുടെ അന്തരാർത്ഥം മൻറയും ഭോജൻറെയും കഥ മതവും സാഹിത്യവും
മതത്തിന്റെ പ്രേരണാശക്തി സാഹിത്യത്തോടു
സംബന്ധമുള്ളതാണ്. മതപ്രേരണയ സാഹിത്യത്തിലുള്ള സ്ഥാനം പ്രചോദനയാണ് സാഹിത്യത്തിന്റെ മുഖ്യമായ പ്രയോജനമെന്നു
ഗൗരവമുള്ള സാഹിത്യം ആനന്ദവും പ്രചോദനവും സ്വാധീനത്തിലാക്കി പ്രവർത്തിക്കുന്നു സാഹിത്യ പ്രേരണയുടെ വൈവിധ്യം സാഹിത്യ പ്രേരണയ സത്കാപങ്ങളിലേക്കു നയിക്കണം

There are no comments on this title.