പാടത്തെ പാട്ടുകള്‍ പണ്ടത്തെ പാട്ടുകള്‍/ നിര്‍മ്മല ജെയിംസ്
Material type:
- 9789359673608
- Padathe pattukal pandathe pattukal
- 781.62 NIR
Item type | Current library | Call number | Copy number | Status | Barcode | |
---|---|---|---|---|---|---|
![]() |
Main Library | 781.62 NIR (Browse shelf(Opens below)) | 1 | Available | 45081 |
Browsing Main Library shelves Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
No cover image available No cover image available | No cover image available No cover image available | ||
781.62 NAR പള്ളിപ്പാന / | 781.62 NAR പള്ളിപ്പാന / | 781.62 NAR പള്ളിപ്പാന / | 781.62 NIR പാടത്തെ പാട്ടുകള്‍ പണ്ടത്തെ പാട്ടുകള്‍/ | 781.62 PAD തെക്കന്‍പാട്ടുകള്‍ പാഠവും പഠനവും / | 781.62 PAD പൊന്നിറത്താള്‍ കഥ : തെക്കന്‍പാട്ട് / | 781.62 PAD മൂവോട്ടുമല്ലന്‍ കഥ (തെക്കന്‍പാട്ട്) / |
പല നിറത്തിൽ പഗവാൻ
(പല നിറത്തിലെ പൂക്കളുടെ പേരു പറഞ്ഞ് ഭഗവാനെ സ്തുതിക്കുന്നു)-------------
കോട്ടേവ് ശാസ്താവിന്റെ കുഞ്ഞാന കുട്ടി എവിടെ തളയ്ക്കണം? (കുരങ്ങു വളർത്തലിൽ കമ്പക്കാരനായിരുന്ന ശാസ്താംകോട്ട രാജാവിന്റെ ആന വന്നപ്പോൾ എവിടെ തളയ്ക്കണം എന്നു ചോദിക്കുന്നു. വിവിധ മരങ്ങളുടെ പേര് )----------
കിളി ആട്ടുന്ന കുഞ്ഞ്
(പാടത്ത് കിളി ആട്ടാൻ ഇരുത്തുന്ന കുട്ടികളുടെ ജാതി സൂചിപ്പിക്കുന്നു)----------
പുലയിപ്പെണ്ണും കൊച്ചമ്പുരാനും
(മുസ്ലിം തമ്പുരാൻ പുലയിപ്പെണ്ണിനോട് പുന്നാരം പറയാൻ ശ്രമിയ്ക്കുന്നു. അവൾ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിയുന്നു)----------
വയൽ ഒരു സ്വർഗം
(ദേവി വയലിൽഎന്തെല്ലാം തന്നു. പൊൻകലപ്പ, പൊന്നാള്, പൊൻവിത്ത് )----------
ചാത്തയുടെ ഒരുക്കം (പുലയിപ്പെണ്ണിന്റെ പാടത്തേക്കുള്ള ഒരുക്കം, പൊൻ ചൂട്ട, കൈതോലപ്പെട്ടി) ----------
കൊച്ചു വേലായുധന്റെ അന്ത്യം
(അമ്മ പറഞ്ഞത് കേൾക്കാതെ കൊല്ലം പേഷ്ക്കാരെ കാണാൻ പോയ കൊച്ചുവേലായുധൻ കായംകുളം കൊച്ചുണ്ണിയോട് പട പൊരുതി മരിക്കുന്നു)----------
സീത വളളുവന്റെ പൊന്മകൾ
(പുലയരാജാവായ വളളുവന്റെ പൊൻമകൾ ആണ് സീത. അവൾ ശരീരം മുഴുവൻ കരിവാരി തേച്ച്പാടത്തിറങ്ങിയിട്ടും പട്ടന്മാർ വെളളം തേറ്റി അവളുടെ സൗന്ദര്യം കണ്ട് ആനപ്പുറത്തേറ്റി കൊട്ടാരത്തിലേക്കു കൊണ്ടുപോയി)----------
പാതിവാരമളക്കാൻ
(പാതിവാരമളക്കാൻ ഇടങ്ങഴിയും
കൈയിൽപ്പിടിച്ചുവരുന്ന പോറ്റി തൊട്ടുകൂടാത്തവരേയും തീണ്ടികൂടാത്തവരേയും പോ.. പോ ന്നു ചൊല്ലി നടക്കുന്നു)----------
കരമനയാറും അണ്ണന്മാരും (ചെറുപ്പക്കാർ യുദ്ധപരിശീലനം നേടുന്നതിനായി കരമനയാറ്റിൽ കുട്ട, മുറം മൺവെട്ടി തുടങ്ങിയവ വലിച്ചെറിഞ്ഞ് നീന്തി എടുക്കുന്നു. അതു നീന്തിപ്പിടിച്ചത് തന്റെ അണ്ണന്മാരാണെന്നു സീത അഭിമാനപൂർവം പറയുന്നു)----------
തൃക്കോവിൽ വീണപ്പോൾ
(ആറ്റിങ്ങൽ തൃക്കോവിൽ വീണപ്പോൾ നല്ല
ആശാരിയെവരുത്തി. ചന്ദന മരവും കുങ്കുമ മരവും കൊണ്ടു
നന്നാക്കി)----------
ചെട്ടിയാരുടെ നൂൽചരട്
(തേങ്ങ ആട്ടുന്ന ചെട്ടിയാരുടെ നൂൽചരടിനെ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു)----------
ഉണ്ണി വഴി വെട്ടുന്നതെന്തിന്? (കായംകുളം കൊച്ചുണ്ണിയെപ്പറ്റിയുള്ള പാട്ട് )----------
ചെറു മണ്ണാത്തിയേവാ... (തുണി അലക്കാൻ വിളിക്കുമ്പോൾ മണ്ണാത്തി തട്ടുമുട്ടുകൾ പറയുന്നു)----------
മദാമ്മേടെ കിണർ
(ഓരോ അറയിലേയും നെല്ലു വിറ്റ് മദാമ്മ കിണർ കുഴിച്ചു. വെളളം കണ്ടില്ല. പത്തറയിലെ നെല്ലു വിറ്റിട്ടും വെളളം കാണാത്തതിൽ മദാമ്മ ദു:ഖിക്കുന്നു)----------
കോന്തൻ ഏത്പാല് കുടിക്കണം
(ജന്തുക്കളുടെ പാലു കുടിച്ചാൽ ജന്തുക്കളെപ്പോലെയാവും അമ്മയെപ്പോലെയാകാൻ അമ്മയുടെ പാൽ കുടിക്കണം)----------
മാമൂട്ടിപ്പാലം (മേലാർ വണ്ടി വരാൻ വിവിധ സ്ഥലങ്ങളിൽ പാലമുണ്ടാക്കിയ കഥ) .
There are no comments on this title.