കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം / ഐ. ഗോപിനാഥ്
Material type:
- 9789354821684
- 321.43095483 GOP
Item type | Current library | Call number | Copy number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Main Library | 321.43095483 GOP (Browse shelf(Opens below)) | 2 | Available | 45229 | ||
![]() |
Main Library | 321.43095483 GOP (Browse shelf(Opens below)) | 1 | Checked out | 11/07/2025 | 44468 |
ഊർജ്ജം/
സൈലന്റ് വാലി സംരക്ഷണ പോരാട്ടം/പൂയംകുട്ടി പദ്ധതി ഉപേക്ഷിക്കപ്പെടുന്നു/ പെരിങ്ങോത്ത് ആണവനിലയം/
അതിരപ്പിള്ളി പദ്ധതി: പതിറ്റാണ്ടുകളുടെ പോരാട്ടം/ചീമേനി താപനിലയം/
എൻറോണിനെ കെട്ടുകെട്ടിച്ചു/കൂടംകുളം ആണവനിലയത്തിനെതിരെ കേരളവും/
വ്യവസായം/
മാവൂരിൽ നടന്നത് ചരിത്രപോരാട്ടം.ലോകം ശ്രദ്ധിച്ച പ്ലാച്ചിമട/പെപ്സിക്കെതിരെയും/
കിൻഫ്രയും വെള്ളമൂറ്റുന്നു കൊല്ലം കുപ്പിവെള്ള ഫാക്ടറി/
കാതിക്കുടത്തെ പോരാട്ടം/ഐതിഹാസികം കരിമുകൾ മലിനീകരണത്തിനെതിരെ/കണ്ണൂരിലെ "മോത്തി കെമിക്കൽസ്/
- തുടരുന്ന പോരാട്ടം - എൻഡോസൾഫാൻ/ശാന്തമാകാത്ത പുതുവൈപ്പിൻ തീരം/
വിഷമൊഴുകുന്ന പെരിയാർ/കൈനൂരിലെ പന്നികൾ/മലബാർ ഗോൾഡിനെ ഓടിച്ച് കാക്കഞ്ചേരി/വിജയിച്ച കണ്ടങ്കാളി/ഗെയ്ൽ പൈപ്പിനടിയിൽ കുടുങ്ങിയവർ/
നഗരമാലിന്യം/
തുടക്കം ലാലൂരിൽനിന്ന്/വിളപ്പിൽശാലയിലേത് ജനകീയവിജയം/വടവാതൂർ/
ഞെളിയൻപറമ്പ്/ബ്രഹ്മപുരം കത്തുന്നു/ക്ഷേത്രനഗരിയിലെ ചക്കംകണ്ടം/
ചെലോറ/പെട്ടിപ്പാലം/ചെമ്മട്ടംവയൽ/രാമന്തളി/പെരിങ്ങമല/പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായം/കപ്പൽ പൊളിക്കലും ജനങ്ങൾക്ക് ദുരിതം/ശബരിമലയും മാലിന്യപ്രശ്നവും/തൃക്കുന്നപ്പുഴയും ആറാട്ടുപുഴയും/പോരാടുന്ന ആലപ്പാട്/
കുട്ടനാട്ടിൽനിന്നുള്ള പലായനവും തോട്ടപ്പിള്ളിയിലെ ഖനനവും/ആശാപുര ഖനനം/
ചക്കിട്ടപ്പാറ/ജസീറയുടെ വൺ വുമൺ പോരാട്ടം/ഫിനോൾ ദുരന്തം/വിഴിഞ്ഞത്തെ കാത്തിരിക്കുന്നത്/തിരുവനന്തപുരം വിമാനത്താവളവും അദാനിക്ക്/കണ്ടൽകാടുകൾ വെട്ടുമ്പോൾ/ഗാഡ്ഗിൽ തുറന്നുവിട്ട ഭൂതം/പശ്ചിമഘട്ടം സംരക്ഷിക്കാൻ ക്വാറി വികസനഭീകരരോ?/കളിമൺ ഖനനത്തിനെതിരെ/വനസംരക്ഷണം - മതികെട്ടാൻ/
ജീരകപ്പാറ/മുണ്ടേരി/
മരം/
പ്ലാവ്ജയൻ/മാവ്മോഹൻദാസ്/മംഗളവനം/ശാന്തിവനം/വെള്ളം/കടൽ/കായൽ/പുഴ/ഭാരതപ്പുഴ/മീനച്ചിലാർ/പമ്പ/കൊവിഡ് കാലത്തെ മണൽവാരൽ/പറമ്പിക്കുളം-ആളിയാർ കരാർ/എം.എൽ.എയുടെ തടയണ/മുല്ലപ്പെരിയാർ/വൈപ്പിൻ കുടിവെള്ളം/കടലെടുക്കുന്ന ചെല്ലാനം/മത്സ്യമേഖലയിലെ ജീവന്മരണപോരാട്ടങ്ങൾ/ കൊവിഡ് കാലത്ത് പൂന്തുറയിൽ നടന്നത്/നെൽവയൽ സംരക്ഷണം/മുരിയാട്/എരയാംകുടി/ഫാർമേഴ്സ് റിലീഫ് ഫോറത്തിന്റെ പോരാട്ടങ്ങൾ/പൊക്കാളിക്കായി കർഷകർ/സ്കൈ സിറ്റി/ശബ്ദം ശല്യമാകുമ്പോൾ/ടൂറിസം മേഖലയിലെ അസ്വസ്ഥതകൾ/കേരളത്തിന്റെ പുനർ നിർമ്മാണം/നവവത്സരദിനത്തിൽ വിദ്യാർത്ഥികളുടെ കാലാവസ്ഥാവലയം/പരിഷത്തിന് 60 വയസ്സു തികയുമ്പോൾ/
പുതുകേരളം രചിക്കുന്നത് സ്ത്രീപോരാട്ടങ്ങൾ/തങ്കമണിയിലെ പൊലീസ് ഭീകരത/പി.ഇ. ഉഷ: ഇരതന്നെ പോരാളിയായപ്പോൾ/സൂര്യനെല്ലി പെൺകുട്ടി കേരളത്തിന്റെ നൊമ്പരം/സൂര്യനെല്ലിക്കുപുറകെ വിതുരയും കിളിരൂരും കവിയൂരും മറ്റും/തെരുവിലിറങ്ങിയ കന്യാസ്ത്രീകൾ/28 വർഷം നീണ്ട അഭയക്കേസ്/ജിസമോൾ മറ്റൊരു അഭയ/കൊട്ടിയൂരും ചങ്ങനാശ്ശേരിയും/പ്രബുദ്ധകേരളത്തിന് ചോദ്യച്ചിഹ്നമായി ജിഷ/വാളയാറിലെ പഞ്ചമിമാർ/പാലത്തായിയിലെ അനീതി/
സൗമ്യ-കേരളത്തിലെ നിർഭയ/വേണ്ടത്ര പരീക്ഷിക്കാത്ത അടുക്കളസമരം/ശങ്കരനാരായണൻ ഒരച്ഛൻ നീതി നടപ്പാക്കുന്നു/കൊടുങ്കാറ്റായ ഐസ്ക്രീം പാർലർ കേസ് /തസ്നി ബാനുവിന്റേത് സ്വാതന്ത്ര്യസമരം/
ശരിഅത്തിനെതിരെ/വി.പി സുഹ്റയും നിസയും/മേരി റോയിയുടെ ഒറ്റയാൾ പോരാട്ടം/സ്വന്തം കുഞ്ഞിനായുള്ള അനുപമയുടെ പോരാട്ടം വിജയിച്ചു/സിനിമയിലും വിമൺ കളക്റ്റീവ്/ശബരിമല-ലിംഗനീതിക്കായുള്ള പോരാട്ടം/അഗസ്ത്യകൂടം-മിനി ശബരിമല/മാരാമൺ കൺവെൻഷൻ/കറന്റ് ബുക്സിന്റെ ലിംഗവിവേചനത്തിനെതിരെ/
ക്യാമ്പസുകളിലെ കർഫ്യൂവിനെതിരെ/കുടുംബശ്രീയും സമരത്തിൽ/മി ടൂ കേരളത്തിലും/പ്രീത ഷാജി - പെൺകരുത്തിന്റെ പേര് -കുഞ്ഞിമോൾ/
ലിംഗനീതക്കായി വിനയയുടെ മാർച്ച്/വിദ്യാഭ്യാസമേഖലയിലെ ലിംഗവിവേചനം അവസാനിപ്പിക്കാൻ/മലയാളപ്പെൺകൂട്ടം ഊരുവിലക്കിനെതിരെ/വിനീത കോട്ടായി/പാർട്ടിയുടെ പീഡനത്തിനെതിരെ ജ്യോത്സന/മനുഷ്യരായി ജീവിക്കാൻ ലൈംഗികത്തൊഴിലാളികൾ/സദാചാരഗുണ്ടകളുടെ സ്വന്തം കേരളം/ഒരു ഷോക്ക് ട്രീറ്റ്മെന്റാകട്ടെ/ഭാഗ്യലക്ഷ്മിയുടെ അടി/തെരുവിൽ ചുംബനം/സദാചാരഗുണ്ടകൾക്കെതിരെ ബോഡി പൊളിറ്റിക്സുമായി രഹ്ന ഫാത്തിമ/പിറന്ന മണ്ണിൽ ജീവിക്കാനായി ട്രാൻസ്ജെൻഡേഴ്സ് /അനന്യയുടെ മരണവും ലിംഗമാറ്റ ശസ്ത്രക്രിയയും/ഇനിയും സംഘടിക്കാത്ത ഗാർഹിക തൊഴിലാളികൾ/ പേഴ്സണൽ ഈസ് പൊളിറ്റിക്കൽ/അണപൊട്ടിയൊഴുകുന്ന ദലിത് രോഷം/കുറിച്ചി ശ്രീധരന്റെ ആത്മാഹുതി/സി.ടി. സുകുമാരന്റെ മരണവും പോരാട്ടവും/കല്ലറ സുകുമാരൻ/ദലിത് പോരാളി/നൈനാംകോണത്തെ കുടിയൊഴിക്കൽ/മനുസ്മൃതി കത്തുന്നു/ചെങ്ങറയിലെ പോരാട്ടം ഐതിഹാസികം/അരിപ്പയിലും പോരാട്ടം തുടരുന്നു/ ഹാരിസൺ കൊള്ള തുടരുകയാണ് /പട്ടയത്തിനായി പൊന്തൻപുഴ/ചിത്രലേഖ ഇന്നും പോരാടുകയാണ്/അശാന്തന്റെ മരണം ശാന്തമായല്ല/ജാതിവിവേചനത്തിനെതിരെ ദീപ പി. മോഹൻ/സ്കോളർഷിപ്പ് അവകാശമെന്ന് അരവിന്ദ്/
ലാപ്ടോപ്പിനായല്ല, അവകാശങ്ങൾക്കു വേണ്ടിയായിരുന്നു/
അനഘയുടെ പോരാട്ടം/വിനായകൻമാർക്ക് ജീവിതമില്ലാത്ത കേരളം/
അസംഘടിതരുടെ കേരളം/മാലാഖകളല്ലാത്ത നഴ്സുമാർ/അസംഘടിതരുടെ പെൺകൂട്ടും ഇരിപ്പുസമരവും തേയിലത്തോട്ടങ്ങളിലുയർന്ന പെൺശബ്ദം/അൺ എയ്ഡഡ് അധ്യാപകർ/ശബ്ദമില്ലാത്ത മാധ്യമജീവനക്കാർ/കേരളം ഇതരസംസ്ഥാന തൊഴിലാളികളുടെ നരകം/ഉപഭോക്താവ്/തൊഴിലിനായി യുവജനങ്ങളുടെ പോരാട്ടം/2002-ലെ സർക്കാർ ജീവനക്കാരുടെ സമരം/വനജ ടെക്സ്റ്റൈൽസ് തൊഴിലാളികൾ/എന്റെ വസ്ത്രം എന്റെ അവകാശം/വാടകവീടുകളിലെ അരക്ഷിതർ/
പൊതുഗതാഗതം/
എക്സ്പ്രസ്സ് ഹൈവേ/അതിവേഗറെയിൽവേ വീണ്ടും/ദേശീയപാതവികസനത്തിന്റെ ഇരകൾ/ബി.ഒ.ടി. എന്ന തട്ടിപ്പ്/മട്ടാഞ്ചേരി/യാത്രക്കാരുടെ അവകാശങ്ങൾ/കീഴാറ്റൂർ വയലേലകൾ/തുരുത്തി/ആറന്മുളയിലെ വിമാനം/ചെറുവള്ളി/വൈപ്പിൻ പാലം/പിഴല/
ചേന്നൂർ പാലം/ജങ്കാർ/കിനാലൂരിലെ ചരിത്രപോരാട്ടം/മൂലമ്പിള്ളിക്കാർ ഇപ്പോഴും തെരുവിൽ തന്നെ/വെള്ളത്തിലായ നെടുമ്പാശ്ശേരി/
തേക്കിൻകാട് മൈതാനവും മിഠായിത്തെരുവും/നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ/അവസാനമില്ലാത്ത പൊലീസതിക്രമങ്ങൾ/രാജ് കുമാർ/രാജൻ/ഉദയകുമാർ/ഗോപി/ശ്രീജിത്ത്/ശ്രീജിത്ത് വരാപ്പുഴ/സനൽ കുമാർ/വ്യാജ ഏറ്റുമുട്ടൽ കൊലകൾ/മദനി നേരിടുന്നത് അവസാനമില്ലാത്ത അനീതി/
ചേകന്നൂർ മൗലവി എവിടെ?/ജോസഫ് മാഷുടെ കൈപ്പത്തി/ആർ.ഡി.ഒ. സന്തോഷ്/ഹക്കീം/റിയാസ് മൗലവി/വധശിക്ഷ പ്രാകൃതം/ചാരമായ ചാരക്കേസ് /
സത്നാംസിങ് എന്ന പഞ്ചാബി യുവാവ്/മലബാർ സിമന്റ്സ്/കേരളത്തിലെ വ്യാപം കേസ്/നാവടക്കൂ പണിയെടുക്കൂ/അടിയന്തരാവസ്ഥ/പടർത്തുന്ന ഇസ്ലാമോഫോബിയ/ സിറാജുന്നീസ എന്ന പെൺകുട്ടി/വർഗ്ഗീയത കേരളത്തിൽ/ബീമാപള്ളി വെടിവെപ്പ്/യു.എ.പി.എ. ഭീകരനിയമം/മുരളി കണ്ണമ്പിള്ളി/കേരളത്തിലെ സ്റ്റാൻ സ്വാമിയാകുമായിരുന്നു ഇബ്രാഹിം/ഹാദിയ നടത്തിയ പോരാട്ടം/
അന്ധവിശ്വാസങ്ങൾക്കെതിരെ/
മകരജ്യോതിയുടെ യാഥാർത്ഥ്യം തേടി /വിവരാവകാശം/ മനുഷ്യാവകാശം മലയാളത്തിനായി/ആവിഷ്കാരസ്വാതന്ത്ര്യം കൊലചെയ്യപ്പെടുമ്പോൾ/സോഫ്റ്റ്വെയർ സ്വാതന്ത്ര്യസമരം പൈറസിക്കും അവകാശമുണ്ട്/തൃശൂർ ശുദ്ധജലസമരവും സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളും/സ്റ്റോക്ക് എക്സ്ചേഞ്ച് കൊള്ളയ്ക്കെതിരെ/പ്രവാസികളുടെ പ്രശ്നങ്ങൾ/മദ്യത്തിനെതിരെ/മറക്കാനാവാത്ത വൈപ്പിൻ ദുരന്തം/സിനിമാരംഗം/വ്യാപാരികൾക്കും പ്രശ്നങ്ങളുണ്ട്/ഹർത്താൽ ജനാധിപത്യപരമാകണം/സാമ്പത്തികതട്ടിപ്പുകൾ/കണ്ണൂർ മോഡൽ രാഷ്ട്രീയം/ടി.പി. ചന്ദ്രശേഖരൻ/അഭിമന്യു/ഗുണ്ടകളുടെ കേരളം/ക്യാമ്പസ് രാഷ്ട്രീയം ഗുണ്ടായിസമാകുമ്പോൾ/ജിഷ്ണു പ്രണോയ് /ലോ അക്കാദമി/രജനി എസ്. ആനന്ദ്/പാമ്പുകടിയേറ്റ് മരണം/കാസർഗോഡ് കേന്ദ്ര സർവ്വകലാശാല/ചരിത്രമായ പാരലൽ കോളേജുകൾ/അവസാനിപ്പിക്കണം മലബാറിനോടുള്ള അവഗണന/
ദുർബ്ബലവിഭാഗങ്ങളുടെ കേരളം നിഷേധിക്കപ്പെടുന്ന ബാലാവകാശങ്ങൾ/അശരണരാകുന്ന വൃദ്ധർ/
വികലാംഗരല്ല, ഭിന്നശേഷിക്കാർ/നിസ്സഹായരായ രോഗികൾ/അലോപ്പതിക്കാരുടെ അസഹിഷ്ണുത/പാലിയേറ്റീവ് കെയറും പോരാട്ടംതന്നെ/
ദയാവധം അവകാശം/മൃതദേഹത്തിനും അവകാശങ്ങളുണ്ട്/മാളയിലെ ജൂതസ്മാരകം/
മലപ്പുറത്തെ അവശേഷിക്കുന്ന പാക് പൗരന്മാർ/മൃഗങ്ങൾക്കുമുണ്ട് അവകാശങ്ങൾ/
പാവം കരിവീരന്മാർ/തെരുവുനായയെ തല്ലിക്കൊല്ലുമ്പോൾ/വയനാടും കാടിറങ്ങുന്ന വന്യമൃഗങ്ങളും/സാംസ്കാരികരംഗത്തെ പോരാട്ടങ്ങൾ/അരിയന്നൂർ കൂടിച്ചേരലും മറ്റ് ഐക്യശ്രമങ്ങളും/വിബ്ജിയോർ-മഴവിൽ മേള/കേരളീയം എന്ന പ്ലാറ്റ്ഫോം/ക്യാമറ സമരായുധമാക്കിയ ശരത് ചന്ദ്രൻ/ആഗോള-അഖിലേന്ത്യാ സംഭവങ്ങളും കേരളവും/കൊവിഡ് കാലം/തിരിച്ചുപിടിക്കണം മാവേലിയെ/കേരളമോഡൽ പൊളിച്ചെഴുതണം/
നെയ്യാറ്റിൻകരയിലെ ബാലന്റെ ചൂണ്ടുവിരൽ കേരളീയ സമൂഹത്തിനു നേരേ/
കേരളത്തിൽ നടന്ന നൂറുകണക്കിന് ജനകീയസമരങ്ങൾ നമ്മുടെ ചരിത്രത്തിൽ നിർണ്ണായകമായ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യധാരാരാഷ്ട്രീയത്തെ സ്വാധീനിക്കാനും അവരുടെ നിലപാട് തിരുത്തിക്കാനും അത്തരം സമരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പ്ലാച്ചിമട, എൻഡോസൾഫാൻ, നെൽവയൽ, വനം, പുഴ, കായൽ തുടങ്ങിയവയുടെ സംരക്ഷണം തുടങ്ങി നിരവധി പരിസ്ഥിതിവിഷയങ്ങൾ, ആദിവാസി ഭൂമി, ദളിത് സമൂഹത്തിനു ഭൂമിയിലുള്ള അവകാശം (ഭാഗികമായെങ്കിലും), കുടിയൊഴിക്കലുമായി ബന്ധപ്പെട്ട നയങ്ങൾ, മാലിന്യം, കാലാവസ്ഥാമാറ്റം, സ്ത്രീ-പുരുഷബന്ധങ്ങൾ, ട്രാൻസ്‌ജെന്റർപോലുള്ള വിഷയങ്ങൾ എന്നിങ്ങനെ പലതും മുഖ്യധാരയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് ഈ സമരങ്ങളുടെ നേട്ടങ്ങളാണ്. ഈ സമരങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ വിഷയങ്ങൾ മുഖ്യധാരാ കേരളീയസമൂഹം ചർച്ച ചെയ്യാൻതന്നെ സാധ്യതയില്ല. ആ അർത്ഥത്തിൽ മിക്കസമരങ്ങളും വിജയംതന്നെയാണ്. ആ സമരങ്ങളുടെ ചരിത്രം അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
There are no comments on this title.