കാലത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍ / ആര്‍. ബി. ശ്രീകല
Publication details: തിരുവനന്തപുരം : കാലം, 2017.Edition: 1st edDescription: 278pISBN:- 9788819097008
- Kaalathinte nersakhyangal
- 894.130107 SRE
Item type | Current library | Call number | Copy number | Status | Barcode | |
---|---|---|---|---|---|---|
![]() |
Main Library | 894.130107 SRE (Browse shelf(Opens below)) | 1 | Available | 39091 |
സൂര്യപ്രകാശവും ചെളിയും കൊണ്ടു മെനഞ്ഞെടുത്ത പെണ്ണുങ്ങൾ - ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും'-----
അഗ്നയേ ഇദം ന മമ - ലളിതാംബിക അന്തര്‍ജനത്തിന്റെ 'അഗ്നിസാക്ഷി'-----
ജീവിതത്തിന്റെ അരനാഴികനേരങ്ങൾ - പാറപ്പുറത്തിന്റെ 'അരനാഴികനേരം'------
മഹാഭാരതത്തിലെ മൗനഭാഷ്യങ്ങൾ - എം. ടി. യുടെ 'രണ്ടാമൂഴം' , പി. കെ. ബാലകൃഷ്ണന്റെ 'ഇനി ഞാൻ ഉറങ്ങട്ടെ '----
ഛേദിക്കപ്പെട്ട ഉടലിരമ്പങ്ങൾ - ടി. ഡി. രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി '-----
ദേശകാലചരിത്രങ്ങൾ ഒരു നോവലിൽ - യു. കെ. കുമാരന്റെ 'തക്ഷൻകുന്ന് സ്വരൂപം'-
വിപ്ലവത്തിനു മുമ്പേ ചുവന്നു ജ്വലിച്ച നക്ഷത്രം- മാക്സിങ് ഗോര്‍ക്കിയുടെ 'അമ്മ'------
ദളിത ജീവിതങ്ങളുടെ അകപ്പൊരുള്‍- തമിഴ് നോവലിസ്റ്റ് പാമയുടെ നോവലുകള്‍------
കാത്തിരിപ്പ് പ്രമേയമാക്കിയ കൃതികൾ - നിർമ്മൽവർമ്മയുടെ 'പരിന്ദേ'യും എം. ടി.യുടെ ;മഞ്ഞും'------
മഴവില്ലിലേക്ക് എറിഞ്ഞ തോക്ക് - സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' അടൂരിന്റെ 'വിധേയനും'----
വൈദ്യവൃത്തിയിലിടപെടുന്ന ഭാര്യമാർ - 'മദാം ബോവറി'യും 'ആരോഗ്യനികേതന'നവവും-------
തകഴിയില്‍ നിന്ന് മുകുന്ദനിലേക്കുള്ള ദൂരം- എം. മുകുന്ദന്റെ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യും തകഴിയുടെ 'ചിട്ടിക്കാരി കൊച്ചുനാണി'യും---
'മരച്ചീനി'ക്കു പറയാനുള്ള സർക്കാർ ജീവനക്കാര്യം - പി. കേശവദേവിന്റെ 'മരച്ചീനി'-----
പേരില്ലാത്തവരുടെ ചരിത്രനിർമ്മിതി - ടി. കെ. സി. വടുതലയുടെ കഥകൾ ---
ജന്തു -പ്രാണി -പക്ഷി കഥകളിലൂടെ - സക്കറിയയുടെ കഥകൾ ---
സ്ത്രീ സൂക്ഷ്മ ജീവിതങ്ങൾ - സാറാതോമസിന്റെ കഥകൾ -----
കാലത്തോട് കലഹിക്കുന്നവൾ - സുഭാഷ്ചന്ദ്രന്റെ 'ബ്ലഡിമേരി'------
ചരിത്രത്തിലെ ചിത്രം തട്ടിന്‍പുറമേറുമ്പോള്‍- എസ്. ഹരീഷിന്റെ 'മോദസ്ഥിതനായങ്ങുവസിപ്പൂമലപോലെ'------
ബിരിയാണിയില്‍ വിഷം കലർത്തരുത് - സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി'------
വേട്ടയുടെ നാനാർത്ഥങ്ങൾ ;പ്രണയത്തിന്റെയും - എൻ . എസ് . മാധവന്റെ 'കത്തിയേറുകാരൻ '------
കാലത്തിന്റെ നേർസാക്ഷ്യങ്ങൾ - മാധവിക്കുട്ടിയുടെ മൂന്നു കഥകൾ -----
അഞ്ചാം തലമുറക്കഥകൾക്ക് വയസ്സ് മുപ്പത്തഞ്ച് - ആധുനികാനന്തര മലയാളകഥ -----
അവൾ വാതിൽ തുറക്കുന്നു ; പുറത്തേയ്ക്കു പോകാൻ - അശ്വതി ശശികുമാറിന്റെ 'ജോസഫിന്റെ മണം '
There are no comments on this title.