മലയാളഭാഷ തൊല്‍ക്കാപ്പിയത്തില്‍ / (Record no. 8170)

MARC details
000 -LEADER
fixed length control field 09602nam a22001817a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 141020b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9788176385640
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 491.1 GOP
100 ## - MAIN ENTRY--PERSONAL NAME
Personal name ഗോപിനാഥന്‍, ആര്‍.
240 ## - UNIFORM TITLE
Uniform title Malayalabhasha tholkappiyathil
245 ## - TITLE STATEMENT
Title മലയാളഭാഷ തൊല്‍ക്കാപ്പിയത്തില്‍ /
Statement of responsibility, etc ആര്‍. ഗോപിനാഥന്‍
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc തിരുവനന്തപുരം :
Name of publisher, distributor, etc കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്,
Date of publication, distribution, etc 2013.
300 ## - PHYSICAL DESCRIPTION
Total number of pages 473p.
505 ## - FORMATTED CONTENTS NOTE
Formatted contents note ദ്രാവിഡരുടെ സഞ്ചാരപഥങ്ങളും ഭാഷയും --
കുശാനവന്മാർ-പ്രോട്ടോ സഹാറൻ സംസ്കാരം -ആഫ്രി ക്കൻ ബന്ധം -നാഗന്മാരും നിഷാദരും ദ്രാവിഡരുടെ പ്രയാണം -ഇന്ത്യനുൽപ്പത്തി -മലകളുമായുള്ള ബന്ധം -ധ്വനിപരിണാമം - പ്രാകൃത ഭാഷകൾ --

ദ്രാവിഡവും തമിഴും--
ദ്രാവിഡമെന്ന പദം - പഴക്കം ഏത് വാക്കിന്? - ചേരത്തമിഴ് - ലിപി പരിണാമം തെന്നിന്ത്യയിൽ തൊൽകാപ്പിയം നൽകുന്ന വെളിച്ചം -കർത്താവ് -കാലം --

സംഘ സാഹിത്യവും ചേരവും--
അകം പുറം വിഭജനം - പ്രാചീന ഗോത്രങ്ങൾ -ആദ്യത്തെ കവിയും കാവ്യവസ്തുവും - വർണിക സാഹിത്യം -പ്രാങ് -ദ്രാവിഡ സംസ്കാരം ഭാഷാശാസ്ത്ര തലത്തിൽ -രാഷ്ട്രീയ ഘടന -ഭൗതിക സംസ്കാരവും സമ്പത്തും -ബന്ധുത്വ ഘടനയും സമൂഹവും മതം -ജന്തു, സസ്യ ജാലങ്ങൾ കാലാവസ്ഥ -ജല സ്രോതസ് അമൂർത്ത പരികൽപ്പനകൾ -മലബാറിയൻ ഭാഷ --

തൊൽകാപ്പിയവും മലയാള ഭാഷയും --
അക്ഷരലക്ഷണം പദാക്ഷര ലക്ഷണം -അക്ഷരപ്പിറവി -സന്ധി പ്രകരണം- സന്ധി നിയമങ്ങളുടെ ചുരുക്കം - നാമ ങ്ങളോട് വിഭക്തി പ്രത്യയം ചേരുന്ന സന്ധികൾ -സ്വരാന്തപദം പൂർവമാകുമ്പോൾ - വ്യഞ്ജനാന്തപദം പൂർവമാ കുമ്പോൾ - ചൊല്ലതികാരം-വിഭക്തിപ്രത്യയങ്ങൾ - സംബോധിക - നാമലക്ഷണം - കിയാലക്ഷണം - ദ്യോ തകം - ഭേദകങ്ങളുടെ ലക്ഷണവും അർഥവും - അവശിഷ്ടം-വ്യവഹാര ഭാഷ - സൂത്രലക്ഷണം --

സംഘപ്പാട്ടു ഭൂമികയും വായ്മൊഴിയും--
ചേരന്മാരുടെ പിൻഗാമികൾ - ഐന്തിണയും മലനാടും - പഴന്തമിഴിന്റെ മാനകീകരണം - പ്രാങ് ദ്രാവിഡവും മലയാ ള വഴക്കങ്ങളും - ചേരം ഒരു ചെന്തമിഴ് നിലം -ചിലപ്പതി കാരം - സാഹിത്യ/ആഢ്യത്തമിഴും വായ്മൊഴിത്തമിഴും - വർണമാറ്റം -മധ്യകാലത്തമിഴും വാമൊഴി പ്രവണത കളും - തമിഴ് നാടോടി സാഹിത്യം - നാടൻപാട്ട് -വ്യാക രണതലത്തിൽ --

സംഘത്തമിഴിൽ നിന്ന് മലയാന്തമിഴിലേയ്ക്ക് --
കാവ്യ സമ്പ്രദായങ്ങൾ - ചരിത്ര സാഹചര്യം തി നിലങ്ങൾ ഭക്തി പ്രസ്ഥാനം -സാമൂഹിക മാറ്റങ്ങൾ മിശ്രഭാഷ തൊൽകാപ്പിയത്തിൽ - തമിഴ് നാട്ടുഭാഷയ്ക്ക് ഒരു മാതൃക -ദ്രാവിഡ, പ്രാകൃത സമ്പർക്കം തമിഴകത്ത് ആര്യവൽക്കരണം.

പ്രാചീന മലയാളഭാഷ പൊരുളും രീതിയും - ചിലപ്പതികാരം - തമിഴ് വാക്യരചനാ രീതി - ഇരു പകു തികൾ - അകവും പുറവും തിണകൾ തൊൽകാപ്പിയത്തിൽ - പാഠ വിശകലനം - തിരുക്കുറൾ മണിമേഖല - തിരുപ്പാവ - പ്രാചീന മണിപ്രവാളം - പെരിയ പുരാണം -തിരുനാവുക്കരചർ -കേരള ശാസന ഭാഷ --

ഭാഷാമിശ്രവും ഗദ്യവും --
പ്രാകൃതം കേരളത്തിൽ - ബഹുഭാഷാ സംസ്കാരം - മധ്യ കാലത്തമിഴും മലയാന്തമിഴും - മിശ്രഭാഷാ സാഹചര്യം - പാട്ടും മണിപ്രവാളവും - മിശ്രഭാഷാ സാഹിത്യം - നഷ്ട പ്പെടാനുള്ള സാധ്യത ഗദ്യഭാഷ -ദൂതവാക്യം --

തമിഴും മലയാള ഭാഷയും
എൽ. വി. ആർ - മലയാളം, തമിഴ് ബന്ധങ്ങൾ - വിമർശനങ്ങൾ - കേരളപാണിനീയത്തിലെ ആറു നയങ്ങൾ - വർത്തമാന കാലം - ഭൂതകാലം -ഭാവികാലം- ധാതുരൂപ വികസനം --

റോബർട്ട് കാൽഡലിന്റെ സിദ്ധാന്തം --
കാൽഡലിനോടുള്ള വിമർശനം - തമിഴിലെ ചോദ്യരൂപങ്ങൾ - വായ്മൊഴിത്തമിഴ് /കൊടുന്തമിഴ് - വായ്മൊഴി പാരമ്പര്യം - വ്യാകരണാംശങ്ങൾ - വാക്യരൂപം - നാമരൂപം ചെടികളും വൃക്ഷങ്ങളും - സംയുക്ത നാമം - നാമവിശേഷണങ്ങൾ - വിഭക്തികൾ -വാച്യം - അളവു പദങ്ങൾ - ബന്ധുത്വ പദങ്ങൾ - നാളുകൾ / ദിവസങ്ങൾ --

ആധുനികത്തമിഴും ആഢ്യത്തമിഴും വായ്മൊഴിയും --
ആധുനികത്തമിഴ് - അക്ഷരമാല - ഉച്ചാരണ രീതികൾ -സ്വര ങ്ങൾ -വ്യഞ്ജനങ്ങൾ വാമൊഴിത്തമിഴിനെപ്പറ്റി ആൻഡ്രൊനോവ് -സ്വരങ്ങൾ - വ്യഞ്ജനങ്ങൾ - സന്ധി വാക്യരീതി - സങ്കീർണ വാക്യം --

മലയാള ഭാഷോൽപ്പത്തിയുടെ സൈദ്ധാന്തിക തലങ്ങൾ --
ഭാഷാഭേദങ്ങൾ - ഭാഷയും ജാതിയും -സാഹിത്യത്തമിഴും വായ്മൊഴിത്തമിഴും - പ്രാങ് ദ്രാവിഡവും പഴന്തമിഴും - സമൂഹ മനശ്ശാസ്ത്രത്തിൽ വരുന്ന മാറ്റം - മലയാളവും ചേരവും - ഭാഷോൽപ്പത്തി സിദ്ധാന്തങ്ങൾ – ഗുണ്ടർട്ടും കാൽഡലും - ശാസനങ്ങളിലെയും ലിഖിതങ്ങളിലെയും ഭാഷ - എടക്കൽ ലിഖിതങ്ങൾ - പുഗളൂർ ലിഖിതം തൊൽകാപ്പിയം - സംഘം കൃതികളും മലയാള ഭാഷയും - ലിപി പരിണാമം - പ്രാകൃതഭാഷയുടെ സ്വാധീനത - വായ്മൊഴിത്തമിഴും മലയാളവും --

എന്തുകൊണ്ട് തൊൽക്കാപ്പിയം ? --
ത്രൈവര്‍ണിക സാഹിത്യം - സംസ്കൃതവൽക്കരണം - പാട്ടുകവികളുടെ ക്ഷമാപണം - തായ്‌വേരു മറക്കുമ്പോൾ - നാടൻപാട്ടും വായ്മൊഴിയും - വ്യത്യാസം, വായ്മൊഴി തമിഴും സാഹിത്യത്തമിഴും തമ്മിൽ - പ്രാകൃതാപഭ്രംശ ങ്ങളുടെ ഇടപെടൽ --
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Language
700 ## - ADDED ENTRY--PERSONAL NAME
Personal name Gopinathan, R.
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Item type Books
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Home library Current library Date acquired Source of acquisition Cost, normal purchase price Total Checkouts Total Renewals Full call number Barcode Date last seen Date last borrowed Copy number Price effective from Koha item type
Dewey Decimal Classification     Main Library Main Library 20/10/2014 Kerala Bhasha Institute, TVM 300.00 15 3 491.1 GOP 11991 08/10/2025 07/10/2025 2 20/10/2014 Books
Dewey Decimal Classification     Main Library Main Library 20/10/2014 Kerala Bhasha Institute, TVM 300.00 9 1 491.1 GOP 11992 14/05/2024 14/05/2024 2 20/10/2014 Books

രൂപകല്‍പനയും പരിപാലനവും: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ലൈബ്രറി
അന്വേഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ലൈബ്രറിയുമായി ബന്ധപ്പെടുക. ഇമെയില്‍: library@temu.ac.in, ഫോണ്‍:9846780807