പാശ്ചാത്യ ചിത്രകലയും ആധുനിക സാഹിത്യവും : തെരഞ്ഞെടുത്ത മാതൃകകളെ അടിസ്ഥാനമാക്കിയുള്ള പഠനം /

ജിഷില കെ.

പാശ്ചാത്യ ചിത്രകലയും ആധുനിക സാഹിത്യവും : തെരഞ്ഞെടുത്ത മാതൃകകളെ അടിസ്ഥാനമാക്കിയുള്ള പഠനം / ജിഷില കെ. - സാഹിത്യപഠന സ്കൂള്‍, School of Literature Study, 2016. - 122p.

ചിത്രകലയും സാഹിത്യവും : ആഖ്യാനപരിസരം --------------------

ആഖ്യാനശാസ്ത്രം - സാമാന്യാവലോകനം--------------------

ആഖ്യാന സംജ്ഞകൾ--------------------

ചിത്രകലയും സാഹിത്യവും : ആഖ്യാനപരിസരം--------------------

കലയും സാഹിത്യവും : നിരൂപകാഭിമതങ്ങൾ--------------------

നിരൂപകദർശനങ്ങളും ആഖ്യാന ശാസ്ത്രവും--------------------

കലയും സാഹിത്യവും: ഇന്നിന്റെ നോട്ടങ്ങൾ--------------------

കലയിലെ സ്ഥലികതയും കാലികതയും--------------------

കലയുടെ ഭാഷ--------------------

ആധുനിക സാഹിത്യവും പാശ്ചാത്യ ചിത്രകലയും--------------------

ചിത്രകലയും ആധുനിക സാഹിത്യമാതൃകകളും--------------------

സംഘർഷങ്ങളുടെ താദാത്മ്യ ഭൂമിക : "വാൻഗോഗിനൊരു ബലിപ്പാട്ടിൽ--------------------

മഞ്ഞയുടെ ബിംബവൽക്കരണം--------------------

ചരിത്രാഖ്യാനം: “വാൻഗോഗിന്റെ ഷൂസി'ൽ--------------------

"സാൽവഡോർ ദാലി ദൈവത്തെക്കാണുന്നു'- വിരുദ്ധ ദ്വന്ദ്വാഖ്യാനം പരിസരം--------------------

സ്വപ്നാഖ്യാനം--------------------

വിരുദ്ധ ദ്വന്ദ്വാഖ്യനം--------------------

സ്വർഗ്ഗത്തിന്റെ മറുഭാഷ--------------------

"മൊണാലിസയോട്': ആന്തരിക സംഘർഷങ്ങളുടെ ചിത്രണം--------------------

പെരുമഴയുടെ പിറ്റേന്ന്--------------------

സൈക്കഡലിക് സ്വപ്നം--------------------

സർറിയലിസത്തോടുള്ള “നിത്യദാഹം--------------------

കർഷക ജീവിതവും ഉരുളക്കിഴങ്ങ് തിന്നുന്നവരും --------------------

മഞ്ഞയുടെ പ്രതീകവൽക്കരണം--------------------

കാഴ്ചയുടെ രാഷ്ട്രീയം--------------------

ആധുനിക സാഹിത്യത്തിന്റെ പാശ്ചാത്യ നോട്ടങ്ങൾ--------------------

കലയുടെ കേരളീയ മുഖം--------------------

രൂപകമ പരിണാമം--------------------

സ്വത്വവും സർറിയലിസവും--------------------

ശകലീകരണം (Fragmentation)--------------------

നിറങ്ങളുടെ മനഃശാസ്ത്ര നോട്ടങ്ങൾ--------------------

ആഖ്യാന ചിത്രങ്ങൾ (Narrative paintings ).


പാശ്ചാത്യ ചിത്രകല
Western Painting
Modern Literature

MP013


©

രൂപകല്‍പനയും പരിപാലനവും: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ലൈബ്രറി
അന്വേഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ലൈബ്രറിയുമായി ബന്ധപ്പെടുക. ഇമെയില്‍: library@temu.ac.in, ഫോണ്‍:9846780807