ഹിമാചലേ വിവേകാനന്ദാന്തികേ /

നിവേദിത, സിസ്റ്റര്‍

ഹിമാചലേ വിവേകാനന്ദാന്തികേ / Notes on some wanderings in himalayas with Swami Vivekananda / സിസ്റ്റര്‍ നിവേദിത, വിവ: മേഘ സുധീര്‍ - 1st ed. - കോട്ടയം: ഡി.സി. ബുക്സ്, 2024. - 126p.

വിവേകാനന്ദനോടൊപ്പം ഹിമാലയത്തിലേക്കും കാശ്മീരിലേക്കും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള സിസ്റ്റർ നിവേദിതയുടെ യാത്രാനുഭവങ്ങളാണ് ഇത്. ഈ അലഞ്ഞുതിരിയലുകളിൽ വിവേകാനന്ദനിൽനിന്നു ലഭിച്ച ആത്മഹർഷങ്ങൾ നിവേദിത ഈ കുറിപ്പുകളിൽ വിശദീകരിക്കുന്നു. ആത്മീയതയുടെയും സമർപ്പണത്തിന്റെയും വിശാലലോകത്തിലൂടെയുള്ള യാത്രയായിരുന്നു അവരുടേതെന്ന് ഈ കുറിപ്പുകളിലൂടെ നമുക്ക് വ്യക്തമാകുന്നു. വിവർത്തനം: മേഘ സുധീർ

9789362548740


Swami Vivekanandan


Memoir

915.496 / NIV/MEG


©

രൂപകല്‍പനയും പരിപാലനവും: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ലൈബ്രറി
അന്വേഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ലൈബ്രറിയുമായി ബന്ധപ്പെടുക. ഇമെയില്‍: library@temu.ac.in, ഫോണ്‍:9846780807