കാലം മിഥ്യയാക്കാത്ത വാക്ക്: അയ്യപ്പപ്പണിക്കർ വായന /

കാലം മിഥ്യയാക്കാത്ത വാക്ക്: അയ്യപ്പപ്പണിക്കർ വായന / എഡിറ്റർ:മംഗലത്ത് ജി പ്രിയദാസ് - 1st ed. - കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 2022. - 397p.

അയ്യപ്പപ്പണിക്കർ അസ്തമിക്കാത്ത യുഗചേതന - എം. കെ. സാനു.........................

അയ്യപ്പപ്പണിക്കർ : വ്യക്തിത്വവും കവിതയും - കെ. സച്ചിദാനന്ദൻ..................

ഉടയുന്ന ഗണിതത്തിൽ നമ്മുടെ വില തിട്ടപ്പെടുത്തിക്കൊണ്ട് - കെ.ജി.എസ്...................

അയ്യപ്പപ്പണിക്കരുടെ പില്ക്കാലം : ഉച്ചയാധുനികതയിൽ നിന്ന് ഉത്തരാധുനികതയിലേക്കുള്ള ദൂരങ്ങൾ - ഇ.വി. രാമകൃഷ്ണൻ..................

എത്രയഗാധതലങ്ങളിൽനിന്നുവരുന്നു നമ്മുടെ പുഞ്ചിരിപോലും - എം. തോമസ്മാത്യു..................

ചെറിയ സങ്കല്പങ്ങൾ, ചെറുജീവിതങ്ങൾ (അയ്യപ്പപ്പണിക്ക രുടെ കാവ്യജീവിതത്തിന്റെ പൂർവ്വോത്തര കാലങ്ങൾ) -ദേശമംഗലം രാമകൃഷ്ണൻ..................

അയ്യപ്പപ്പണിക്കർ സ്വയം തളംകെട്ടാത്ത കവി - പലരായ ഒരാൾ..................

കെ.എസ്. രവികുമാർ - കൽപ്പറ്റ നാരായണൻ..................

കുന്നായ്മയുടെ കുന്നുകൾ കണ്ട് ജീവിതത്തെ അഭിസംബോധന ചെയ്ത പണിക്കർ - സി.ആർ. പ്രസാദ്..................

പൂർവ്വം അപൂർവ്വം: പത്തുമണിപ്പൂക്കൾ - എം.ജി. രവികുമാർ..................

ആകാശം ചൂടുന്ന കാലത്തെ കവിത - ജി. മധുസൂദനൻ..................

വർത്തമാനത്തിന്റെ വർത്തമാനം - സജയ് കെ.വി...................

അയ്യപ്പപ്പണിക്കരുടെ ചലച്ചിത്ര കവിതകൾ - ഡൊമിനിക് ജെ. കാട്ടൂർ..................

അഹല്യാമോചനം എന്ന സ്വപ്നം - മിനി പ്രസാദ്..................

അയ്യപ്പപ്പണിക്കർ വ്യഥയിൽ നിന്ന് വീര്യംകൊണ്ടുയരുന്നൊരു താളം - പ്രിയദാസ് ജി. മംഗലത്ത്.........................

കവിതയുടെ ശ്യാമവനാന്തര വെളിച്ചം - കെ.ബി. പ്രസന്നകുമാർ...................

കവിതയിലെ കലാവബോധവും കലാപബോധവും - വിനോദ് വൈശാഖി...................

സാർവ്വലൗകികമായ കാവ്യദർശനം - ശാന്തൻ...................

ഗോത്രയാനം - ആനന്ദ ജ്യോതി...................

“ആ വെളുപ്പിന്റെ അഴക് വേറെ എവിടെ കാണാനാകും?' അയ്യപ്പപ്പണിക്കരുടെ കാവ്യജീവിതയാത്ര - എസ്. രാജലക്ഷ്മി...................

സാക്ഷിഭൂതം - കമൽഹാസൻ...................

അയ്യപ്പപ്പണിക്കരുടെ വിവർത്തന ദൗത്യങ്ങൾ - ചിത്ര പണിക്കർ...................

പരിഭാഷയുടെ ഫലശ്രുതി - സജയ് കെ.വി....................

സാഹിത്യവിമർശകനായ അയ്യപ്പപ്പണിക്കർ - ഉദയകുമാർ...................

ശ്രീകണ്ഠൻ നായരുടെ രാമായണദർശനം അയ്യപ്പപ്പണിക്കരുടെ നിരൂപക ദൃഷ്ടിയിൽ - ചന്ദ്രലേഖ എ....................

ഇൻഗ്രാഫ്റ്റിങ് - കൃഷ്ണരായൻ...................

അന്തസ്സന്നിവേശം: ഒരു പുനർപാരായണം - കെ.എസ്. ശ്രീനാഥ്...................

ജനാധിപത്യവാദിയായ നിരൂപകൻ അയ്യപ്പപ്പണിക്കരുടെ വിമർശനകലയെക്കുറിച്ച് - കെ. സച്ചിദാനന്ദന്‍...................

സിദ്ധാന്തത്തിന്റെ സൈദ്ധാന്തികത - കെ. അയ്യപ്പപ്പണിക്കർ

9789395280891


Ayyappappanikar

894.1107 / AYY/MAN


©

രൂപകല്‍പനയും പരിപാലനവും: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ലൈബ്രറി
അന്വേഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ലൈബ്രറിയുമായി ബന്ധപ്പെടുക. ഇമെയില്‍: library@temu.ac.in, ഫോണ്‍:9846780807