വിസമ്മതത്തിന്റെ കാതല്‍ /

രാമചന്ദ്രന്‍, കെ.

വിസമ്മതത്തിന്റെ കാതല്‍ / Dissention development കെ. രാമചന്ദ്രന്‍ - 1st ed. - തൃശൂര്‍ : ട്രാന്‍സിഷന്‍ സ്റ്റഡീസ്, 2018. - 351p.

ആമുഖം വികസനം: വിസമ്മതത്തിന്റെ നാൾവഴികളും സാംഗത്യവും.......

ആരോഗ്യം, ഭക്ഷണം, രോഗപ്രതിരോധം, ചികിത്സാസദാചാരം........

ആരോഗ്യാവകാശ സംരക്ഷണത്തിന്റെ സാമൂഹിക-രാഷ്ട്രീയ വിവക്ഷകൾ.......

കേരളത്തിലെ ആരോഗ്യരംഗം ഒരു പുതിയ സമീപനം അനിവാര്യം .......

ചികിത്സയുടെ കെടുതികൾ.......

വിഷം കലരാത്ത ഭക്ഷണം ജനങ്ങളുടെ അവകാശം........

ചികിത്സാസദാചാരവും ഡോക്ടർമാരും......

ആധുനികചികിത്സ ശാസ്ത്രമോ കലയോ?.......

നമ്മൾ ഗിനിപ്പന്നികളോ? മനുഷ്യത്വരഹിതമായ മരുന്ന് പരീക്ഷണം........

എല്ലാ കുത്തിവയ്പ്പുകളും ന്യായീകരിക്കാവുന്നതാണോ?........

ഡോക്ടർമാർക്ക് സവിശേഷ നിയമപരിരക്ഷയോ? ........

ഗോരഖ്പൂരിലെ കുഞ്ഞുങ്ങൾ: ഭരണകൂട നിസ്സംഗതയുടെ ബലിയാടുകൾ.......

പരിസ്ഥിതി, വികസനം, രാഷ്ട്രീയം......

പരിസ്ഥിതി രാഷ്ട്രീയം തന്നെ ഒരു ഗോർസിയൻ വിശകലനം......

ഭക്ഷണത്തെ ആയുധമാക്കുന്ന അമേരിക്കൻ ഗൂഢാലോചന.......

നമ്മുടെ വിത്തുകൾ ഇനി ആരുടെ......

ഉപ്പിന്റെ രാഷ്ട്രീയം: പിന്തിരിഞ്ഞുനോക്കുമ്പോൾ.......

മാലിന്യത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യണം.......

വികസനപ്രതിസന്ധിയുടെ അനിവാര്യ പരിണതി .......

കൊച്ചി മെട്രോ: ആഹ്ലാദത്തിന്റെ മറുപുറം .......

മറ്റൊരു ലോകത്തിനായി വെറും മുദ്രാവാക്യങ്ങൾ മതിയോ?........

എൻറോണിനെ ആർക്കുവേണം? ........

അണുശക്തി, അധികാരകേന്ദ്രീകരണം

വികസനം, വൈദ്യുതി, കൂടങ്കുളം........

ബുദ്ധന്റെ നാടിന് ബോംബിനെപ്പറ്റി അഭിമാനമോ?.......

എവിടെയായാലും ആണവനിലയം അന്യായമാണ് ......

അണുശക്തിക്കെതിരെ ജനശക്തി ......

ഇന്ത്യയിൽ ആണവലോബിക്ക് ഭ്രാന്ത് പിടിക്കുന്നു........

ഹിരോഷിമ മുതൽ ഫുക്കുഷിമ വരെ ........

പെരിങ്ങോം ആണവവിരുദ്ധസമരം: പിന്തിരിഞ്ഞുനോക്കുമ്പോൾ ......

വധശിക്ഷ, ജനാധിപത്യം, മനുഷ്യാവകാശം, വ്യക്തിസ്വാതന്ത്ര്യം .........

വധശിക്ഷയ്ക്ക് മരണമണി മുഴങ്ങുന്നു......

വധശിക്ഷ ഫാഷിസത്തിലേക്കുള്ള പാത .......

കുറ്റവാളി ആര് വ്യക്തിയോ സ്വേച്ഛാധിപത്യ ഭരണകൂടമോ?.........

ഇത് അക്രമം നിത്യജീവിതത്തിലുൾച്ചേർന്ന ഒരു സമൂഹമല്ലേ? .......

വധശിക്ഷ: സമ്പൂർണ നിരോധനത്തിന് ഇനിയും വിട്ടുവീഴ്ച എന്തിന്?.......

പോലീസിങ്ങും പൗരാവകാശവും......

പുകവലി നിരോധനം: കെട്ടുകഥകളുടെ പുകമറയ്ക്കുപിന്നിൽ ........


ലേഖനങ്ങള്‍

303 / RAM


©

രൂപകല്‍പനയും പരിപാലനവും: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ലൈബ്രറി
അന്വേഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ലൈബ്രറിയുമായി ബന്ധപ്പെടുക. ഇമെയില്‍: library@temu.ac.in, ഫോണ്‍:9846780807