TY - BOOK AU - തസ്നീം, ഉമര്‍ ഒ. AU - Thasneem, Umar O. TI - പെണ്‍ ഫലിതങ്ങളിലെ കൊലച്ചിരികള്‍ SN - 9789395878814 U1 - 305.42 PY - 2023/// CY - തൃശൂര്‍ PB - ഗ്രീന്‍ ബുക്സ് KW - gender KW - ജെൻഡർ N1 - പെണ്ണ് ആണ് ആണോ?............. ലിംഗഭേദം ഉടച്ച് വാർക്കലുകൾക്കപ്പുറം പെൺഫലിതങ്ങളിലെ കൊലച്ചിരികൾ ............. പോസ്റ്റ് ഹ്യൂമനിസവും ട്രാൻസ് ഹ്യൂമനിസവും അനന്തരം മാനവാനന്തരൻ വരുമ്പോൾ .............. പട്ടണങ്ങൾ കത്തട്ടെ, നമുക്ക് മനോഹരങ്ങളായ കഥകളുണ്ടാകും: 9/11 ഉം സാഹിത്യവും............. ജന്തുരാജ്യവും മഹാമാരിയും പിന്നെ വർത്തമാന ഇന്ത്യയും ....................... പാറ്റയും അരിമ്പാറയുംഉന്മാദത്തിന്റെ വർത്തമാനവും ........................... ക്രോധത്തിന്റെ കാലം: ഫാഷിസത്തിന്റെ ഒരു ജനിതകാവലോകനം ............................. നായാർക്കിയും മുസ്ലീം അപരനും അഥവാ തട്ടത്തിൻ മറയത്തിന്റെ കാണാമറയത്ത് N2 - പെണ്‍ഫലിതങ്ങളിലെ കൊലച്ചിരികള്‍ ഡോ. ഉമര്‍ ഒ. തസ്നീം വിപുലമായ വായനയുടെയും സാന്ദ്രമായ ചിന്തയുടെയും സര്‍ഗ്ഗാത്മക സമന്വയം എന്നൊരൊറ്റ വാക്യത്തില്‍ സംഗ്രഹിക്കാവുന്ന വിധത്തിലാണ് പെണ്ണ് ആണ് ആണോ? പെണ്‍ഫലിതങ്ങളിലെ കൊലച്ചിരികള്‍ എന്ന യുവഗവേഷക പ്രതിഭ ഉമര്‍ ഒ തസ്നീമിന്‍റെ അന്വേഷണം പതിവുകള്‍ പൊളിക്കുന്നത്. പകര്‍ത്തിയെഴുത്തിന്‍റെയും വിവരണ വിരസതയുടെയും മടുപ്പിന്നപ്പുറമുള്ള വിസ്മയങ്ങളുടെ ലോകത്തിലേക്കുള്ള വാതില്‍ തുറക്കുന്ന സംവാദാത്മകമായ ഒരന്വേഷണ യാത്ര എന്ന നിലയിലാണ് പുസ്തകം പ്രസക്തമാവുന്നത്. സ്വന്തം കാലത്തെ ആഴത്തില്‍ കീഴ്മേല്‍ മറിക്കുംവിധം പ്രക്ഷുബ്ധമായ ആശയങ്ങളുടെ ഒരസ്വസ്ഥ ലോകമാണ് ഉമര്‍ ഒ തസ്നീം സ്വന്തം കൃതിയില്‍ ആവിഷ്ക്കരിക്കുന്നത്. സ്ഫടികത്തിലെ ചത്ത നക്ഷത്രമത്സ്യം എന്ന് സച്ചിദാനന്ദന്‍ മാഷ് ദൃശ്യപ്പെടുത്തിയ നരവന്നു ചുളിവീണ ഭാഷയ്ക്ക് കടന്നുവരാനിടം കൊടുക്കാത്തവിധമുള്ള കുതറുന്നൊരു ജാഗ്രത വായനയില്‍ അനുഭവപ്പെടും. കെ.ഇ.എന്‍ ER -