TY - BOOK AU - തോമസ്, എം. വി. AU - Thoms, A. V. TI - മാധ്യമങ്ങളും മലയാളസാഹിത്യവും SN - 8188087106 U1 - 302.234 PY - 2004/// CY - തിരുവനന്തപുരം PB - കേരളസര്‍ക്കാര്‍ പ്രസിദ്ധീകരണ വകുപ്പ് KW - Media and literature KW - Media N1 - മാധ്യമങ്ങൾ........ഭാഷയിൽനിന്ന് മാധ്യമങ്ങളിലേക്ക്.......ഭാഷയും സംസ്കാരവും, സമ്പർക്കമാധ്യമങ്ങൾ, സാംസ്കാരികാക്രമണം.............. മാധ്യമങ്ങളും ആശയവിനിമയവും........ആത്മഗത ആശയവിനിമയം, വ്യക്ത്യന്തര ആശയ വിനിമയം, സംഘാത്മക ആശയവിനിമയം, ബഹു ജന ആശയവിനിമയം, ആശയവിനിമയ പ്രക്രിയ, ആശയവിനിമയരംഗത്ത് വിപ്ലവം, വഴിതെറ്റുന്ന മാധ്യ മങ്ങൾ, ദ്വിമുഖ സമീപനം.......... അച്ചടിയും ആശയവിനിമയവും ..........അച്ചടിക്കുമുമ്പ്, കടലാസ്, ഹസ്തലിഖിത ഗ്രന്ഥങ്ങൾ, അച്ചടിയുടെ ആരംഭം, ഗുട്ടൻബർഗിന്റെ സംഭാവന, അച്ചടിയിലെ പുരോഗതി - നാളത്തെ അച്ചടി......... അച്ചടിയുടെ ആരംഭം ഭാരതത്തിലും കേരളത്തിലും.......ആദ്യപുസ്തകം, അച്ചടി കേരളത്തിലേക്ക്, കൊച്ചിയിലെ വേദോപദേശം 1577, കൊല്ലത്തെ വേദോപദേശം 1578, കൊച്ചിയിലെ രണ്ടാം വേദോപദേശം 1579, കേരളത്തിൽ ആദ്യത്തെ അച്ചടി ഏത്?, ആദ്യ കൃതി ഏത്?, തമിഴോ മലയാളമോ?, മലയാളത്തിൽ അച്ചടിയുടെ തുടക്കം, ആദ്യത്തെ മലയാള പുസ്തകം, മലയാള അച്ചടി ഇന്ത്യയിലേക്ക്, കേരളത്തിലെ പ്രഥമ മലയാളപുസ്തകം, അടിസ്ഥാനഗന്ഥങ്ങൾ, സാഹിത്യനവോത്ഥാനം........ കേരളത്തിലെ ആദ്യകാല മുദ്രണാലയങ്ങൾ ........വൈപ്പിക്കോട്ട, അമ്പഴക്കാട്, മിഷണറിമാരുടെ സംഭാവന, ബെഞ്ചമിൻ ബെയിലി, സി.എം.എസ് പ്രസ്സ് ബൈബിൾ വിവർത്തനം, ബാസൽ മിഷന്റെ കല്ല്, അച്ചടി ഇല്ലിക്കുന്നിൽ, ഹെർമ്മൻ ഗുണ്ടർട്ട്.......... മലയാളികളുടെ അച്ചടിശാലകൾ .......മാന്നാനം പ്രസ്സ്, ചാവറയച്ചൻ, തിരുവനന്തപുരം സർക്കാർ പ്രസ്സ്, കേരളവിലാസം, കേരളമിത്രം, ദേവ്ജി ഭീംജി, വിദ്യാരത്നപ്രഭ, കേരളകല്പദ്രുമം, മലയാള മനോരമ പ്രസ്സ്.......... പ്രസാധന രംഗത്തെ നേട്ടങ്ങൾ.........എസ്.ടി. റെഡ്യാരുടെ വിദ്യാഭിവർധിനി, ഭാരതവിലാസം, മാളിയമ്മാവ് കുഞ്ഞുവറീത്, മംഗളോദയം, ബി.വി. ബുക്കു ഡിപ്പോ, ശ്രീരാമവിലാസം, സാഹിത്യപ്രവർത്തക സഹകരണസംഘം, കറന്റ് ബുക്സ്, ഡി.സി.കിഴക്കേമുറി, പൂർണ പബ്ലിക്കേഷൻസ്, മൾബറി, വിദ്യാർഥിമിത്രം, പെൻബുക്സ്, തലസ്ഥാന നഗരിയിൽ........... സർക്കാരിന്റെ പ്രസാധന സ്ഥാപനങ്ങൾ .........കേരള സാഹിത്യ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സർവ വിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, വിവിധ സർക്കാർ വകുപ്പുകൾ, സാംസ്കാരിക പ്രസിദ്ധീക രണ വകുപ്പ്, മറ്റു പ്രസാധകർ.......... അച്ചടിയും മലയാള ലിപിപരിഷ്കരണവും വട്ടെഴുത്ത്, തമിഴിപി, ഗ്രന്ഥശില്പി, വർഗീസ് മാപ്പിളയുടെ പരിശ്രമം, എൻ.വി.യുടെ ബോധപൂർവമായ ഉദ്യമം, അച്ചെഴുത്തും ചുരുക്കെഴുത്തും, ലിപി പരിഷ്കരണത്തിന് പുതിയനീക്കങ്ങൾ......... പത്രപ്രവർത്തനം.........പത്രപ്രവർത്തനത്തിന്റെ ആവിർഭാവം ലോകത്തിൽ ആദ്യത്തെ പത്രം, ഇന്ത്യയിൽ, ബംഗാൾ ഗസറ്റ്, കേരളത്തിൽ, മലയാളപഞ്ചാംഗം, രാജ്യസമാചാരം, പശ്ചിമോദയം, റവ: ജോർജ് മാത്തൻ, ആർച്ച് ഡീക്കൻ കോശി, പശ്ചിമതാരക, സത്യ നാദകാഹളം........ സാഹിത്യമാസികകളും വാരികകളും .........വിദ്യാവിലാസിനി, വിദ്യാവിനോദിനി, സി.പി. അച്യുതമേനോൻ, ടി.എം. അപ്പുനെടുങ്ങാടി, കവനോദയം, ഭാഷാപോഷിണി, കവിസമാജവും ഭാഷാപോഷിണി സഭയും, ഭാഷാപോഷിണിയുടെ സാഹിത്യസംഭാവ നകൾ, കണ്ടത്തിൽ വർഗീസ് മാപ്പിള, രസിക രഞ്ജിനി, വിവേകോദയം, കവനകൗമുദി, പന്തളം കേരളവർമ്മ, പരിഷത് മാസിക, സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള, ഗ്രന്ഥാലോകം, കൗമുദി, മല യാളനാട്, മലയാളസാഹിത്യം, ഇനിയും ചിലത്........ ദിനപത്രങ്ങളും അനുബന്ധ പ്രസിദ്ധീകരണങ്ങളും.......ദീപിക, ദീപിക ആഴ്ചപ്പതിപ്പ്, ദീപികയുടെ സാഹിത്യസേവനം, മലയാള മനോരമ, മനോരമ ആഴ്ചപ്പതിപ്പ്, മനോരമയുടെ സാഹിത്യസേവനം, കേരളകൗമുദി, മാതൃഭൂമി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാള രാജ്യം, ചന്ദ്രിക, ദേശാഭിമാനി, ജനയുഗം, മംഗളം, ജന്മഭൂമി, മാധ്യമം......... ഭാഷാപോഷണത്തിൽ പത്രങ്ങളുടെ പങ്ക് .........ഗദ്യത്തിന്റെ വളർച്ച, സർഗാത്മക സാഹിത്യം, വൈജ്ഞാനികസാഹിത്യം, എഴുത്തുകാരായ പത പ്രവർത്തകർ, വാരാന്ത്യപ്പതിപ്പുകൾ, പത്രഭാഷ......... റേഡിയോ.........റേഡിയോ ഉത്പത്തിയും സവിശേഷതകളും റേഡിയോയുടെ കണ്ടുപിടിത്തം, റേഡിയോ ഇന്ത്യയിൽ, മാർഗനിർദേശങ്ങൾ, മലയാളപ്രക്ഷേപണം, ആകാശവാണി വികസനരംഗത്ത്, സാങ്കേതികമായ സവിശേഷതകൾ, റേഡിയോതരംഗങ്ങൾ......... ഭാഷയും സാഹിത്യവും റേഡിയോയിൽ ...........ഭാഷാപഠനം, സാഹിത്യപ്രഭാഷണം, കവിത, നാടകം,. റേഡിയോ നാടകരചന, ടി.എൻ. ഗോപിനാഥൻ നായർ, ചെറുകഥ, നോവൽ, ഗ്രന്ഥനിരൂപണം........ കലാഭിരുചി വളർത്തുന്ന റേഡിയോ പരിപാടികൾ........സംഗീതം, ഗ്രാമീണപരിപാടികൾ, പ്രത്യേക പരിപാടികൾ, കുട്ടികൾക്കുവേണ്ടി, മഹിളാലയം, യുവവാണി, പ്രഭാഷണങ്ങൾ, ഫോക്ലോർ........ സിനിമ.......സിനിമയുടെ ആവിർഭാവവും വളർച്ചയും ........ചലനചിത്രങ്ങൾ, കൈനെറ്റോസ്കോപ്പ്, സിനിമാറ്റോ ഗ്രാഫ്, ലൂമിയർ സഹോദരന്മാർ, സിനിമയുടെ സാങ്കേതികത, സിനിമയിലെ ശബ്ദം, കമ്പ്യൂട്ടർ മുഖേന അദ്ഭുതങ്ങൾ, നാളത്തെ സിനിമ... ഇന്ത്യൻ സിനിമ.......ഫാൽക്കെ ഇന്ത്യൻ സിനിമയുടെ പിതാവ്, സത്യ ജിത്, ഹിന്ദി, ബംഗാളി, തമിഴ്, മറ്റ് ദക്ഷിണേന്ത്യൻ ഭാഷകൾ....... മലയാള സിനിമ.........വിഗതകുമാരൻ, ജെ.സി.ഡാനിയേൽ, മാർത്താണ്ഡവർമ്മ, ബാലൻ, വളർച്ചയുടെ പടവുകൾ, അടൂർ ഗോപാലകൃഷ്ണൻ, ജി.അരവിന്ദൻ, ബഹുമതികൾ....... സിനിമയും മലയാളസാഹിത്യവും ........ സിനിമാ സാഹിത്യം, സിനിമാചരിത്രം, സാഹിത്യ ബന്ധം, ചലച്ചിത്രാവിഷ്കാരം നേടിയ കൃതികൾ, അറുപതുകളിൽ, പിൽക്കാല സിനിമ, സാഹിത്യ ബന്ധം കുറയുന്നു, സാഹിത്യകൃതി സിനിമയാകുമ്പോൾ, രേഖാചിത്രങ്ങൾ, നേട്ടങ്ങളും കോട്ടങ്ങളും, വിലയിരുത്തുമ്പോൾ.......... സിനിമാഗാനങ്ങളും തിരക്കഥകളും ........സിനിമയിൽ പാട്ടുകളുടെ പ്രസക്തി, ആദ്യകാല മലയാള സിനിമകളിൽ, സുവർണയുഗം, പി.ഭാസ്കരൻ, വയലാർ രാമവർമ്മ, ഒ.എൻ.വി.കുറുപ്പ്, ത്രിമൂർത്തി കൾ, ശ്രീകുമാരൻ തമ്പി, മറ്റ് ഗാനരചയിതാക്കൾ, ഇന്നത്തെ ദുരവസ്ഥ, തിരക്കഥകൾ, തിരക്കഥ മലയാളത്തിൽ, എം.ടി.വാസുദേവൻ നായർ, പദ്മരാജൻ, പെരുമ്പടവം ശ്രീധരൻ, ജോർജ് ഓണക്കൂർ...... ടെലിവിഷൻ .........ടെലിവിഷൻ; ഉത്പത്തിയും വികാസവും ടെലിവിഷന്റെ ആവിർഭാവം, ടി.വി. ഇന്ത്യയിൽ, കേരളത്തിൽ, ദൂരദർശൻ, ഏഷ്യാനെറ്റ്, സൂര്യ, ജീവൻ ടി.വി., കൈരളി, ഇന്ത്യാവിഷൻ, എം.ഇ.ടി........ ടെലിവിഷന്റെ മേന്മ ..........താരതമ്യപ്പെടുത്തുമ്പോൾ, ഇതര മാധ്യമങ്ങളുടെ മേൽ സ്വാധീനം, ടി.വിയുടെ സാങ്കേതികത, കേബിൾ ടി.വി., ആധുനിക ടെലിവിഷനുകൾ, ഇന്റർനെറ്റ് യുഗം......... ടി.വി പരിപാടികളും സാഹിത്യവും...... ആദ്യകാലലക്ഷ്യങ്ങൾ, ഇന്നത്തെ സ്ഥിതി, സിനിമകൾ, ടെലിവിഷൻ പരമ്പരകൾ, ടെലിഫിലിമുകൾ, ടി.വി. നാടകങ്ങൾ, കവിതകൾ, ചിത്രീകരണങ്ങൾ, അഭിമുഖം, വിദ്യാഭ്യാസപരിപാടി, ടി.വി.സാഹിത്യം, ടെലിവിഷന്റെ സ്വാധീനം മലയാളസാഹിത്യത്തിൽ, ഉപസംഹാരം ER -